newsupdation - Janam TV

Tag: newsupdation

5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു ; ജനറൽ ആശുപത്രി സർജൻ വിജിലൻസ് പിടിയിൽ

5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു ; ജനറൽ ആശുപത്രി സർജൻ വിജിലൻസ് പിടിയിൽ

കോട്ടയം : കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടി.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ.സുജിത്ത് കുമാർ എംഎസിനെയാണ് വിജിലൻസ് പിടികൂടിയത്. ഇയാൾ മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ഹെർണ്യ ...

കനത്ത മഴയെ തുടർന്ന് ചമ്പയിൽ മണ്ണിടിഞ്ഞു ; ഇരുനില വീട് ഒലിച്ച് പോയി-Massive landslide sweeps away 2-storey house

കനത്ത മഴയെ തുടർന്ന് ചമ്പയിൽ മണ്ണിടിഞ്ഞു ; ഇരുനില വീട് ഒലിച്ച് പോയി-Massive landslide sweeps away 2-storey house

ഹിമാചൽ പ്രദേശ് : കനത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇരുനില വീട് ഒലിച്ചു പോയി. ആളപായം ഇല്ല . ചമ്പയിലെ ഭട്ടിയാട് തഹസിൽദാർ പ്രദേശത്താണ് സംഭവം. മണ്ണിടിച്ചിൽ ...

കാര്യവട്ടം ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ് ഐ; അക്രമം പുറത്താക്കിയ നേതാവിനെ ഏകജാലകം വഴി തിരുകി കയറ്റാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്ന്; പോലീസിനെയും ആക്രമിച്ചു

കാര്യവട്ടം ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ് ഐ; അക്രമം പുറത്താക്കിയ നേതാവിനെ ഏകജാലകം വഴി തിരുകി കയറ്റാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്ന്; പോലീസിനെയും ആക്രമിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകരുടെ അക്രമം. വിവരം അറിഞ്ഞ് കോളജിലെത്തിയ പോലീസിനെയും പ്രവർത്തകർ ആക്രമിച്ചു. കഴിഞ്ഞ വർഷം അച്ചടക്ക നടപടി ...

ചെമ്പിൽ തെരുവ് നായ ആക്രമണം ; പത്തുപേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ചെമ്പിൽ തെരുവ് നായ ആക്രമണം ; പത്തുപേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം : വൈക്കം ചെമ്പിൽ പത്തുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.തിരുവല്ലയിലെ പക്ഷി - മൃഗരോഗ നിർണയ കേന്ദ്രത്തിൽ നായയുടെ ജഡം പരിശോധിച്ചാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ...

എകെജി സെന്ററിലെ പടക്കമേറും സ്വർണക്കടത്തും; നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇനം മാറ്റി ഒളിച്ചുകളി; നക്ഷത്ര ചിഹ്നമുളള ചോദ്യങ്ങളുടെ പട്ടികയിൽ നിന്നും മാറ്റി; നീക്കം മുഖ്യമന്ത്രിയുടെ നേരിട്ടുളള മറുപടി ഒഴിവാക്കാൻ

തിരുവനന്തപുരം : നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകേണ്ട ചോദ്യങ്ങൾ ഇനം മാറ്റിയതായി പരാതി. സഭാ തലത്തിൽ മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളാണ് മാറ്റിയത്. എകെജി സെന്ററിലെ ...

പ്രദർശനത്തിന് വെച്ച പാമ്പ് കടിച്ചു: പാമ്പ് പിടിത്തക്കാരന് ദാരുണാന്ത്യം

പ്രദർശനത്തിന് വെച്ച പാമ്പ് കടിച്ചു: പാമ്പ് പിടിത്തക്കാരന് ദാരുണാന്ത്യം

ലക്‌നൗ : പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മരുജാല സ്വദേശിയായ ദേവേന്ദ്ര മിശ്ര യാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. അയൽവാസിയായ ...

ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ

ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് : ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ .കോയമ്പത്തൂർ -ഷൊർണ്ണൂർ മെമ്മുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജയാണ് മരിച്ചത്. ...

മൂന്ന് ദിവസമായി കൈക്കുഞ്ഞുമായി കടലിൽ കുടുങ്ങി ശ്രീലങ്കൻ അഭയാർത്ഥികൾ ; രക്ഷകരായി തീരസംരക്ഷണ സേന

മൂന്ന് ദിവസമായി കൈക്കുഞ്ഞുമായി കടലിൽ കുടുങ്ങി ശ്രീലങ്കൻ അഭയാർത്ഥികൾ ; രക്ഷകരായി തീരസംരക്ഷണ സേന

ചെന്നൈ : മൂന്ന് ദിവസമായി കടലിൽ കുടുങ്ങി കിടന്ന എട്ട് ശ്രീലങ്കൻ അഭയാർത്ഥികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ധനുഷ്‌കോടിക്ക് സമീപമാണ് ഇവർ കുടുങ്ങി കിടന്നിരുന്നത്. എട്ടു പേരിൽ ...

ആരാധനയ്‌ക്കായി ശുചീകരണ തൊഴിലാളികൾ അവധിയെടുത്തു; ഇൻഡോറിൽ തെരുവുകൾ വൃത്തിയാക്കാൻ നേരിട്ടിറങ്ങി ബിജെപി മന്ത്രിയും മേയറും

ആരാധനയ്‌ക്കായി ശുചീകരണ തൊഴിലാളികൾ അവധിയെടുത്തു; ഇൻഡോറിൽ തെരുവുകൾ വൃത്തിയാക്കാൻ നേരിട്ടിറങ്ങി ബിജെപി മന്ത്രിയും മേയറും

  ഭോപ്പാൽ: എന്നും അവരാണ് ഇവിടം വൃത്തിയാക്കുന്നത്. ഒരു ദിവസം അവരുടെ സമുദായത്തിലെ വിശേഷ ദിവസത്തിലെ ആരാധനയ്ക്കായി പോയതാണ്. അതുകൊണ്ടു തന്നെ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. ശുചീകരണതൊഴിലാളികൾ ...

സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഓഗസ്റ്റ് 25 വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ...

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം ; 20 പേർക്ക് പരിക്ക് ; ആളുകളെ ഒഴിപ്പിക്കാൻ ലാത്തി വീശി പോലീസ്

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം ; 20 പേർക്ക് പരിക്ക് ; ആളുകളെ ഒഴിപ്പിക്കാൻ ലാത്തി വീശി പോലീസ്

കോഴിക്കോട് :  ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേട് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്ക്. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവെച്ചു. ചാരിറ്റി ...

മടിക്കുത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി ; വീട്ടമ്മ പോലീസ് പിടിയിൽ

മടിക്കുത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി ; വീട്ടമ്മ പോലീസ് പിടിയിൽ

പത്തനംതിട്ട : കഞ്ചാവുമായി വീട്ടമ്മയെ പോലീസ് പിടികൂടി . അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അടൂർ സ്വദേശി സുജാതയാണ് പിടിയിലായത്. പത്തനാപുരത്ത് നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്ക് വരുന്നതിനിടെയാണ് ...

നിർമാണ പ്രവൃത്തികളുടെ കരാർ നൽകാമെന്ന് പറഞ്ഞ് കരാറുകാരിൽ നിന്ന് 22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങി; രണ്ട് സൈനിക ഉദ്യോഗസ്ഥരെയും 2 കരാറുകാരെയും സിബിഐ അറസ്റ്റ് ചെയ്തു-CBI Arrests 2 Army Personnel, Contractors in Rs 22.48-lakh Ambala Cantt Bribery Case

ചണ്ഡീഗഡ് : കൈക്കൂലി കേസിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവർക്ക് പുറമെ 2 കരാറുകാരെയും സിബിഐ അറസ്റ്റ് ചെയ്തു.ലഫ്. കേണൽ രാഹുൽ പവാർ, ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മഴയിൽ വ്യാപക നാശനഷ്ടം ; 50 പേർ മരിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മഴയിൽ വ്യാപക നാശനഷ്ടം ; 50 പേർ മരിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 50 പേർ മരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ...

12 അടിയോളം നീളം ; 38 കിലോ ഭാരം ; എരുമേലിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

12 അടിയോളം നീളം ; 38 കിലോ ഭാരം ; എരുമേലിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കോട്ടയം : എരുമേലിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. 12 അടിയിൽ ഏറെ നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പിടിച്ചത്. ചരള ചക്കാലയിൽ അബ്ദുൾ നാസറിന്റെ ...

ഭർത്താവ് ആത്മഹത്യ ചെയ്തു ; വിവരം അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

ഭർത്താവ് ആത്മഹത്യ ചെയ്തു ; വിവരം അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം : ഭർത്താവിന്റെ ആത്മഹത്യ അറിഞ്ഞ് ഭാര്യ ജീവനൊടുക്കി. ഉഴുമലയ്ക്കൽ സ്വദേശി രാജേഷും(38) ഭാര്യ അപർണ്ണ(26) യുമാണ് മരിച്ചത്. രാജേഷിന്റെ മരണം അറിഞ്ഞ അപർണ്ണ ആസിഡ് കുടിച്ച് ...

ഒളിഞ്ഞ് നോട്ടം ; അശ്ലീല സന്ദേശങ്ങൾ അയക്കൽ ; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി-Woman judge files case against lawyer 

ഒളിഞ്ഞ് നോട്ടം ; അശ്ലീല സന്ദേശങ്ങൾ അയക്കൽ ; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി-Woman judge files case against lawyer 

ലക്‌നൗ : അഭിഭാഷകന്റെ ശല്യം മൂലം പോലീസിൽ പരാതി നൽകി വനിതാ ജഡ്ജി. അഭിഭാഷകൻ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു എന്നാണ് പരാതി. മൂഹമ്മദ് ഹാറൂൺ എന്ന ...

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

അവരുടെ അഭിപ്രായം അറിയിക്കാൻ അവർക്ക് അവകാശമുണ്ട് ; വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം : വിമർശനത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവരുടെ അഭിപ്രായം അറിയിക്കാൻ അവർക്ക് അവകാശമുണ്ട്. വിമർശനത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം ...

ഹിമാചൽ പ്രദേശിൽ കനത്ത മഴ; മരണം 22 ആയി; എട്ട് പേരെ കാണാതായി; ഉത്തരാഖണ്ഡും ഒഡീഷയും ഝാർഖണ്ഡും മഴ ഭീഷണിയിൽ

ഹിമാചൽ പ്രദേശിൽ കനത്ത മഴ; മരണം 22 ആയി; എട്ട് പേരെ കാണാതായി; ഉത്തരാഖണ്ഡും ഒഡീഷയും ഝാർഖണ്ഡും മഴ ഭീഷണിയിൽ

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 22 ആയി.8 പേരെ കാണാതായി. ഇതിന് പുറമെ ഉത്തരാഖണ്ഡിലും ഒഡീഷയിലും 4 പേർ വീതവും ...

Page 38 of 38 1 37 38