NGT - Janam TV

NGT

100 കോടി പിഴ ലഭിച്ചിട്ടും “കേരളം നമ്പർ വണ്ണെ”ന്ന് പറയാനുള്ള എം.ബി രാജേഷിന്‍റെ തൊലിക്കട്ടി അപാരം; വീഴ്ച വരുത്തിയ നേതാക്കളുടെ കയ്യിൽ നിന്ന് തുക പിരിച്ചെടുക്കണമെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കിട്ടിയ ശിക്ഷയെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയ രാഷ്ട്രീയ നേതാക്കളുടെയും ...

അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ ഇന്ന് രാത്രി മുതൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഗ്രീൻ ട്രിബ്യൂണൽ

ന്യൂഡൽഹി: ഡൽഹിയിൽ എൻസിആറിൽ പടക്കം പൊട്ടിക്കുന്നതിന് ദേശീയ ഗ്രീൻ ട്രിബ്യൂണലിൻറെ വിലക്ക്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് എൻ‌ജി‌ടിയുടെ നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇന്ന് ...