മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചു; ഭർത്താവിന്റെ കുറ്റപ്പെടുത്തലിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ബെംഗളൂരു: മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവിന്റെ കുറ്റപ്പെടുത്തലിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കർണ്ണാടക കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്. നാലുമാസം ...