സർക്കാരിനെതിരെ എൻ.എസ്.എസ്; ഇത് നിരുത്തരവാദിത്വവും അനാസ്ഥയും; കോളേജുകൾ അടച്ചിടണമെന്ന് സുകുമാരൻ നായർ
തിരുവനന്തപുരം ; കേരളത്തിൽ കൊറോണ വ്യാപനം അതരൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലും കോളേജുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്. കോളേജിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണ ...