മയക്കുമരുന്നിന് അടിമയായ 17-കാരിയുമായി ശാരീരിക ബന്ധം; 19 പേർക്ക് എച്ച്ഐവി പോസറ്റീവ്; നഗരത്തിലെ എയ്ഡ്സ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ആശങ്ക
ഡെറാഡൂൺ: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 19-ലേറെ പേർക്ക് എച്ച്ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെൺകുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെൺകുട്ടി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതെന്ന് ...