പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം
മുസാഫറാബാദ്: പാക് അധീന കശ്മീരിലെ തദ്ദേശീയ രാഷ്ട്രീയ കൂട്ടായ്മകളുടെ സഖ്യമായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ ഭരണകൂടം നിരോധിച്ചതിന് പിന്നാലെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം. സുരക്ഷാസേനയും പ്രക്ഷോഭകരും ...

