‘ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം, എവിടെ ആയാലും ഇന്ത്യ ഒപ്പം കാണും’; പത്മഭൂഷൺ ഏറ്റുവാങ്ങി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
ഡൽഹി: ഇന്ത്യ ലോകത്തിന് നല്‍കിയ ടെക് മേധാവിയാണ് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. 2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ സുന്ദർ പിച്ചൈയ്ക്ക് ...