വാഗാ അതിർത്തിയിൽ റിപ്പബ്ലിക് മധുരം പങ്കിട്ട് ഇന്ത്യ-പാക് സൈനികർ
അമൃത്സർ: 73 ാമത് റിപ്പബ്ലിക് ദിനത്തിൽ മധുരവും ആശംസകളും പങ്കുവെച്ച് ഇന്ത്യൻ സൈനികരും പാകിസ്താൻ സൈനികരും. അട്ടാരി-വാഗാ അതിർത്തിയിലാണ് ഇരു രാജ്യങ്ങളുടേയും സൈനികർ സന്തോഷം പങ്കുവെച്ചത്. കൊറോണ ...