Pakistan - Janam TV

Pakistan

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഇസ്ലാമാബാദ് : ഇസ്ലാമിൽ അസഹിഷ്ണുതയ്ക്കും തീവ്രവാദത്തിനും ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ . മതനിന്ദ ആരോപിച്ച് ജനക്കൂട്ടം 22 പള്ളികൾ തകർക്കുകയും നിരവധി ...

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

ലോകകപ്പില്‍ എവിടെ അവസാനിപ്പിക്കുമെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലോകകപ്പ് ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനായി തിരിക്കും മുന്‍പായിരുന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ...

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

പാകിസ്താൻ മാദ്ധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബൗളര്‍ ഹാരീസ് റൗഫ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ മാദ്ധ്യമങ്ങളുമായി കൂടികാഴ്ച നടത്തുമ്പോഴാണ് താരം ചൂടായത്. ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള ഒരു ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ...

അദ്ധ്യാപകർക്ക് ശമ്പളം ഇല്ല; കറാച്ചി സർവ്വകലാശാല അടച്ചു; അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയെന്ന് ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി

അദ്ധ്യാപകർക്ക് ശമ്പളം ഇല്ല; കറാച്ചി സർവ്വകലാശാല അടച്ചു; അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയെന്ന് ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി

ഇസ്ലാമബാദ്: അദ്ധ്യാപകർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് കറാച്ചി സർവകലാശാലയിലെ ക്ലാസുകൾ നിർത്തിവച്ചു. ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ പത്ത് ദിവസമായി ...

പാകിസ്താനിൽ അഹമ്മദീയരുടെ മിനാരങ്ങളും ശവകുടീരങ്ങളും തകർത്തു; പോലീസിന്റെ ക്രൂരത മതതീവ്രവാദികളുടെ ഒത്താശയോടെ

പാകിസ്താനിൽ അഹമ്മദീയരുടെ മിനാരങ്ങളും ശവകുടീരങ്ങളും തകർത്തു; പോലീസിന്റെ ക്രൂരത മതതീവ്രവാദികളുടെ ഒത്താശയോടെ

ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദീയ സമൂഹത്തിന്റെ ശവകുടീരങ്ങളും മിനാരങ്ങളും തകർത്ത് പോലീസ്. മതതീവ്രവാദികളുടെ ഒത്താശയോടെ പഞ്ചാബ് പ്രവിശ്യയിലാണ് പോലീസിന്റ ക്രൂരത.  74 ശവകുടീരങ്ങളും മിനാരങ്ങളുമാണ് സംഘം ചേർന്ന് തകർത്തത്. ...

ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം;തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണിച്ചു

മൂന്ന് മാസത്തിലേറെയായി മകളെ ക്രൂരപീഡനത്തിനിരയാക്കി : സഹികെട്ട് പിതാവിനെ വെടിവച്ചു കൊന്ന് 14 കാരി

ലാഹോർ : ക്രൂരപീഡനത്തിനിരയാക്കിയ പിതാവിനെ വെടിവച്ചു കൊന്ന് 14 കാരി . പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോർ നഗരത്തിലെ ഗുജ്ജർപുര മേഖലയിലാണ് സംഭവം 14 വയസ്സുള്ള പെൺകുട്ടി ...

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ഐസിസിയുടെ അഭിമുഖത്തില്‍ പുലിവാല് പിടിച്ചിരിക്കുന്ന പാകിസ്താന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍. സ്വന്തം വിവാഹ പോസ്റ്റിന് അഭിനന്ദ കമന്റിട്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രോളുകള്‍ക്ക് ...

ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്

ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ് തിരഞ്ഞെടുപ്പിന് പിന്നാലെ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. ബാബര്‍ അസമിന്റെ ബാറ്റിംഗ് ശൈലിയെ നിശിതമായി വിമര്‍ശിച്ച താരം സല്‍മാന്‍ ആഗയെ ...

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

ഇസ്ലാമാബാദ്: സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമം സഹിക്കാൻ കഴിയാതെ ഒടുവിൽ പിതാവിനെ വെടിവച്ച് കൊന്ന് 14-കാരി. പാകിസ്താനിലെ ലാഹോറിലുള്ള ഗുജ്ജർപുര ഏരിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം. 14 വയസുള്ള പെൺകുട്ടിയെ ...

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

ഇസ്ലാമാബാദ്: സാമ്പത്തികമായി തകർന്നടിയുന്ന പാകിസ്താന് മുന്നറിയിപ്പുമായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് പാകിസ്താനിൽ ദാരിദ്ര്യം 39.4 ശതമാനമായി ഉയർന്നു. മോശം സാമ്പത്തിക സ്ഥിതി കാരണം രാജ്യത്തെ ...

പൊളിച്ചു കളയണം അല്ലെങ്കിൽ തകർക്കും; അഹമ്മദിയ ആരാധനാലങ്ങൾക്ക് തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായികിന്റെ ഭീഷണി

പൊളിച്ചു കളയണം അല്ലെങ്കിൽ തകർക്കും; അഹമ്മദിയ ആരാധനാലങ്ങൾക്ക് തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായികിന്റെ ഭീഷണി

ഇസ്ലാമബാദ്: പാകിസ്താനിലെ അഹമ്മദിയ വിഭാഗത്തിന്റെ പ്രസിദ്ധമായ ആരാധനാലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായിക് (ടിഎൽപി).  പഞ്ചാബ് പ്രവിശ്യയിലെ പഴയ ദസ്‌ക നഗരത്തിൽ സ്ഥിതി ...

4,000 ഷിയ മുസ്ലീങ്ങൾ കൊല്ലപ്പെട്ടു; പാകിസ്താനിൽ ജീവിക്കുന്നത് ഭയത്തിന്റെ നിഴലിലാണ്; വംശഹത്യ നടക്കുന്നത് പാക് സർക്കാറിന്റെ പിന്തുണയൊടെ: ജാവേദ് അഹമ്മദ് ബെയ്ഗ്

4,000 ഷിയ മുസ്ലീങ്ങൾ കൊല്ലപ്പെട്ടു; പാകിസ്താനിൽ ജീവിക്കുന്നത് ഭയത്തിന്റെ നിഴലിലാണ്; വംശഹത്യ നടക്കുന്നത് പാക് സർക്കാറിന്റെ പിന്തുണയൊടെ: ജാവേദ് അഹമ്മദ് ബെയ്ഗ്

ഇസ്ലാമബാദ്: പാകിസ്താനിൽ ഷിയ മുസ്ലീങ്ങൾ നേടുന്നത് കടുത്ത മനുഷ്യവകാശ ലംഘനമെന്ന് റിപ്പോർട്ട്. ഗിൽജിത് ബാൾട്ടിസ്ഥാനിൽ ഏതാനും വർഷത്തിനുള്ളിൽ 4,000ത്തിലധികം ഷിയ മുസ്ലീങ്ങൾ കൊല്ലപ്പെട്ടതായി സാമൂഹ്യ പ്രവർത്തകനായ ജാവേദ് ...

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

ഹിന്ദുമതം ജനിച്ചത് പാകിസ്താനിലാണെന്ന അവകാശവാദവുമായി പാക് മന്ത്രി അബ്ബാസ് ജീലാനി . ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് പാകിസ്താന്റെ ഇടക്കാല വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന ...

ഹിന്ദുത്വവാദികൾക്ക് ഇപ്പോൾ ധൈര്യം കൂടുതലാണ് ; വിദേശത്ത് പോലും അവർക്ക് വല്ലാത്ത കരുത്തുണ്ട് ; ഇന്ത്യയെ പറ്റി ഏറ്റവും നന്നായി അറിയുന്നത് തങ്ങൾക്കാണെന്ന് പാകിസ്താൻ

ഹിന്ദുത്വവാദികൾക്ക് ഇപ്പോൾ ധൈര്യം കൂടുതലാണ് ; വിദേശത്ത് പോലും അവർക്ക് വല്ലാത്ത കരുത്തുണ്ട് ; ഇന്ത്യയെ പറ്റി ഏറ്റവും നന്നായി അറിയുന്നത് തങ്ങൾക്കാണെന്ന് പാകിസ്താൻ

ഇസ്ലാമാബാദ് : കാനഡയുമായുള്ള പ്രശ്നത്തിന്റെ പേരിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ വിമർശിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പാകിസ്താൻ . കനേഡിയൻ മണ്ണിൽ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്ക് ...

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഉസാമയും ഹസൻ അലിയും ടീമിൽ നസീം ഷാ പുറത്ത്; ലോകകപ്പിനുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു; ടീമുകൾ ഭയക്കണമെന്ന് പാക് ആരാധകർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പിസിബി പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിനിടെ തോളെല്ലിന് പരിക്കേറ്റ പേസർ നസീം ഷായ്ക്ക് പകരം ...

ഇന്ത്യക്കെതിരെയുള്ള തോല്‍വി, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ടെക്നിക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ച് മുഹമ്മദ് ഹഫീസ്; മീറ്റിംഗില്‍ പങ്കെടുക്കാതെ മുഖ്യ സെലക്ടര്‍

ഇന്ത്യക്കെതിരെയുള്ള തോല്‍വി, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ടെക്നിക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ച് മുഹമ്മദ് ഹഫീസ്; മീറ്റിംഗില്‍ പങ്കെടുക്കാതെ മുഖ്യ സെലക്ടര്‍

ഇന്ത്യക്കെതിരെയുള്ള തോല്‍വിയും ഏഷ്യാകപ്പിലെ പുറത്താകലും, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറിക്ക് കാരണമായെന്ന് സൂചനകള്‍. ലോകകപ്പിന് തൊട്ടും മുമ്പ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് പിസിബി ക്രിക്കറ്റ് ടെക്നിക്കല്‍ ...

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

ദുബൈ; പാകിസ്താനില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇറച്ചിയില്‍ ഫംഗസ് സന്നിദ്ധ്യം കണ്ടെത്തിയതോടെ ഇറക്കുമതി നിരോധിച്ച് യു.എ.ഇ. പ്രതി മാസം വീതമാണ് പാകിസ്താനില്‍ നിന്ന യു.എ.ഇയിലേക്ക് ഇറച്ചി കയറ്റുമതി ...

ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് പാകിസ്താന് പിന്തുണ ലഭിക്കും; കൂടുതല്‍ പേര്‍ ഞങ്ങള്‍ക്ക് ആര്‍പ്പുവിളിക്കാനെത്തും: ഷഹീന്‍ അഫ്രീദി

ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് പാകിസ്താന് പിന്തുണ ലഭിക്കും; കൂടുതല്‍ പേര്‍ ഞങ്ങള്‍ക്ക് ആര്‍പ്പുവിളിക്കാനെത്തും: ഷഹീന്‍ അഫ്രീദി

ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഓക്ടോബര്‍ 14ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഓക്ടോബര്‍ 14നാണ് ...

വിദേശ വനിതകളെ കടന്നുപിടിച്ചു ചുംബിച്ചു;  പാകിസ്താനിലെ വിവാദ റെസ്റ്റോറന്റ് ഉടമ നിസാര്‍ ചര്‍സി അറസ്റ്റില്‍

വിദേശ വനിതകളെ കടന്നുപിടിച്ചു ചുംബിച്ചു; പാകിസ്താനിലെ വിവാദ റെസ്റ്റോറന്റ് ഉടമ നിസാര്‍ ചര്‍സി അറസ്റ്റില്‍

പെഷവാര്‍: പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതകളെ കടന്നുപിടിച്ച പാകിസ്കതാനിലെ വിവാദ റസ്റ്റോറന്റ് ഉടമ അറസ്റ്റില്‍. പെഷവാറിലെ നിസാര്‍ ചാര്‍സി ടിക്ക ഉടമ നിസാര്‍ ഖാന്‍ ചര്‍സി എന്ന ...

‘ഇവിടെ  ഇപ്പോഴും കശ്മീർ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്; ഭാരതം കുതിക്കുമ്പോഴും ഞങ്ങൾക്ക് ദാരിദ്ര്യവും പട്ടിണിയും ബാക്കി’; വൈറലായി പാക് പൗരന്റെ യൂട്യൂബ് വീഡിയോ

‘ഇവിടെ ഇപ്പോഴും കശ്മീർ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്; ഭാരതം കുതിക്കുമ്പോഴും ഞങ്ങൾക്ക് ദാരിദ്ര്യവും പട്ടിണിയും ബാക്കി’; വൈറലായി പാക് പൗരന്റെ യൂട്യൂബ് വീഡിയോ

ഇസ്ലാമബാദ്:ഏഷ്യാ കപ്പിന്റെ അവസാന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാകിസ്താനിൽ നിന്നുള്ള യുട്യൂബ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പാക് യൂട്യൂബർ ഷോയിബ് ചൗധരി ചിത്രീകരിച്ച വീഡിയോയിലാണ് ...

ഇന്ത്യ ചന്ദ്രനിൽ എത്തി , ജി20 ഉച്ചകോടി നടത്തി , 600 ബില്യൺ ഡോളറിന്റെ ഖജനാവുമുണ്ട് ; പാകിസ്താൻ ഇന്ന് ലോകത്തിന് മുന്നിൽ യാചകരാജ്യമാണെന്ന് നവാസ് ഷെരീഫ്

ഇന്ത്യ ചന്ദ്രനിൽ എത്തി , ജി20 ഉച്ചകോടി നടത്തി , 600 ബില്യൺ ഡോളറിന്റെ ഖജനാവുമുണ്ട് ; പാകിസ്താൻ ഇന്ന് ലോകത്തിന് മുന്നിൽ യാചകരാജ്യമാണെന്ന് നവാസ് ഷെരീഫ്

ഇസ്ലാമാബാദ് : ഇന്ത്യയ്ക്ക് മുന്നിൽ അങ്ങേയറ്റം ദരിദ്രരാജ്യമാണ് ഇന്ന് പാകിസ്താനെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് .ഇന്ത്യ ഇന്ന് ചന്ദ്രനിൽ എത്തി. ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു ...

സിംബാബ്‌വെ മാര്‍ദ്ദകന്‍…! റാങ്കിംഗില്‍ ഒന്നാമതാകുന്നത് കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട്; ബാബര്‍ അസമിനെ പരിഹസിച്ച് പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍

സിംബാബ്‌വെ മാര്‍ദ്ദകന്‍…! റാങ്കിംഗില്‍ ഒന്നാമതാകുന്നത് കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട്; ബാബര്‍ അസമിനെ പരിഹസിച്ച് പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍

ഏഷ്യാകപ്പില്‍ നാണംകെട്ട് പുറത്തായതിന് പിന്നാലെ പാകിസ്താനെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പരിഹസിച്ചും മുന്‍പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്തെത്തി. കുഞ്ഞന്‍ ടീമുകളെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചും അവര്‍ക്കെപ്പം പരമ്പര കളിച്ചുമാണ് ...

മക്കളെ കാണണം ; കാമുകനൊപ്പം ജീവിക്കാൻ പാകിസ്താനിലേക്കു പോയ അഞ്ജു തിരിച്ചെത്തും

മക്കളെ കാണണം ; കാമുകനൊപ്പം ജീവിക്കാൻ പാകിസ്താനിലേക്കു പോയ അഞ്ജു തിരിച്ചെത്തും

ഇസ്ലാമാബാദ് : കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസികബുദ്ധമുട്ട് ...

Page 14 of 59 1 13 14 15 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist