Pakistan - Janam TV

Pakistan

pakistan

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; കറാച്ചിയിലെ പോലീസ് ആസ്ഥാനത്തേക്ക് ഇരച്ചുകയറി ഭീകരർ; 5 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ പാക് താലിബാൻ

കറാച്ചി: കറാച്ചിയിലെ പോലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും സാധാരണക്കാരനും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ തെഹ്രീക്-ഇ-താലിബാൻ ഉത്തരവാദിത്വം ...

ഇമ്രാൻ ഖാൻ ജനങ്ങൾക്കിടെയിൽ വിദ്വേഷം സൃഷ്ടിക്കുന്നു; മുൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാകിസ്താനിൽ വിലക്ക്; ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – Pak TV Channels Barred From Airing Imran Khan’s Speeches

പാകിസ്താൻ-ഐഎംഎഫ് ഇടപാട്; രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയ നിധിയുമായുള്ള പാകിസ്താന്റെ കരാറിനെ ''ട്രീറ്റ്‌മെന്റ് ഓഫ് ക്യാൻസർ വിത്ത് ഡിസ്പ്രിൻ (ആസ്പ്രിൻ) എന്ന് വിശേഷിപ്പ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐഎംഎഫ് ...

പാകിസ്താനിലെ ക്വെറ്റയിൽ ട്രെയിനിനുള്ളിൽ സ്ഫാേടനം; രണ്ട് പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

പാകിസ്താനിലെ ക്വെറ്റയിൽ ട്രെയിനിനുള്ളിൽ സ്ഫാേടനം; രണ്ട് പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സ്ഫാേടനം. ഇന്ന് ഉച്ചയോടെ പെഷവാറിൽ നിന്ന് ക്വെറ്റയിലേക്ക് പോവുകയായിരുന്ന ജാഫർ എക്‌സ്‌പ്രസ് ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. ചിച്ചാവത്നി റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നു ...

ഇന്ധന വില വീണ്ടും ഉയർന്നു; പെട്രോൾ ലിറ്ററിന് 272 രൂപ; പാക് ജനതയ്‌ക്ക് വീണ്ടും തിരിച്ചടി

ഇന്ധന വില വീണ്ടും ഉയർന്നു; പെട്രോൾ ലിറ്ററിന് 272 രൂപ; പാക് ജനതയ്‌ക്ക് വീണ്ടും തിരിച്ചടി

ഇസ്ലാമാബാദ് : പാകിസ്താനിലെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയേകി ഇന്ധന വില. പെട്രോൾ ലിറ്ററിന് 272 രൂപയും ഡീസലിന് 280 രൂപയുമായി വില വർദ്ധിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം ...

ഇമ്രാൻ ഖാൻ ജനങ്ങൾക്കിടെയിൽ വിദ്വേഷം സൃഷ്ടിക്കുന്നു; മുൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാകിസ്താനിൽ വിലക്ക്; ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – Pak TV Channels Barred From Airing Imran Khan’s Speeches

ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയതിനാണ് ഇമ്രാൻ ...

പാകിസ്താനിൽ എണ്ണ വില കുതിച്ചുയരുന്നു; ജനജീവിതം ദുസ്സഹം

പാകിസ്താനിൽ എണ്ണ വില കുതിച്ചുയരുന്നു; ജനജീവിതം ദുസ്സഹം

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന പാകിസ്താനിലെ ജനങ്ങൾക്ക് മേൽ അടുത്ത പ്രഹരം. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32-ഓളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

പാക് ജയിലിൽ വർഷങ്ങളോളം നരകയാതന; ഒടുവിൽ തിരികെ ഇന്ത്യയിലേക്ക്

പാക് ജയിലിൽ വർഷങ്ങളോളം നരകയാതന; ഒടുവിൽ തിരികെ ഇന്ത്യയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. അതിർത്തി കടന്ന് പാകിസ്താനിലെത്തിയ രണ്ട് പേരെയാണ് വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം അട്ടാരി-വാഗാ അതിർത്തിയിലൂടെയാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. ...

ഇമ്രാൻ തുടർന്നിരുന്നെങ്കിൽ രാജ്യം തകരുമായിരുന്നു; രൂക്ഷ വിമർശനവുമായി മുൻ പാക് സൈനിക മേധാവി

ഇമ്രാൻ തുടർന്നിരുന്നെങ്കിൽ രാജ്യം തകരുമായിരുന്നു; രൂക്ഷ വിമർശനവുമായി മുൻ പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടർന്നിരുന്നെങ്കിൽ പാകിസ്താൻ ഇന്നത്തെ നിലയിൽ കാണില്ലായിരുന്നെന്ന് പാക് മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ. പാകിസ്താനിലെ പ്രാ​ദേശിക മാദ്ധ്യമത്തിന് നൽകിയ ...

ഇന്ധന ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; രക്ഷപ്പെടാൻ എണ്ണ വിപണന കമ്പനികളെ കുറ്റക്കാരാക്കി: സർക്കാരിന്റെ നുണ പ്രചരണങ്ങളെ പൂർണമായി എതിർത്ത് കമ്പനികൾ

ഇന്ധന ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; രക്ഷപ്പെടാൻ എണ്ണ വിപണന കമ്പനികളെ കുറ്റക്കാരാക്കി: സർക്കാരിന്റെ നുണ പ്രചരണങ്ങളെ പൂർണമായി എതിർത്ത് കമ്പനികൾ

ഇസ്ലാമാബാദ്: ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് എണ്ണ വിപണന കമ്പനികളെ കുറ്റകാരാക്കി പാകിസ്താൻ ഭരണകൂടം. ജനങ്ങൾക്ക് ഇന്ധനം നൽകാതെ എണ്ണകമ്പനികൾ പമ്പുകളിൽ പെട്രോളും ഡീസലും പൂഴ്ത്തി വെക്കുകയാണെന്നാണ് ...

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ഇസ്ലാമാബാദ്: പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു ഫെബ്രുവരി എട്ടിന് തുർക്കി സന്ദർശനത്തിന് പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് തയ്യാറെടുത്തിരുന്നു. എന്നാൽ ഈ സമയത്താണ് ...

അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

വീണ്ടും ഡ്രോൺ പറത്തി പാകിസ്താൻ; ഉന്നം വച്ച് സുരക്ഷ സേന

ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്സർ രാജ്യാന്തര അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ പറത്തി പാകിസ്താൻ. ഇന്ത്യയിലേക്ക് ഡ്രോൺ പറത്താൻ പാകിസ്താൻ ഉന്നം വയ്ക്കുന്നതായി അതിർത്തി സുരക്ഷ സേന ...

Pakistan

സാമ്പത്തിക പ്രതിസന്ധിയിലും വിദേശയാത്ര മുടക്കാതെ പാക് സർക്കാർ; തെരുവിലിറങ്ങി പ്രതിഷേധമറിയിച്ച് ജനങ്ങൾ

ഇസ്ലാമാബാദ് : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ വിദേശയാത്രകൾ നടത്തുന്ന തിരക്കിലാണ് പാകിസ്താൻ ഭരണകൂടം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് രാജ്യത്ത് വില വർദ്ധിക്കുകയും ...

പാക് ചാര സംഘടനയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചു; ഹൈദരാബാദിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ

പാക് ചാര സംഘടനയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചു; ഹൈദരാബാദിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ

ഹൈദരാബാദ്:  സ്‌ഫോടനത്തിന് പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ ഹൈദാബാദിൽ പിടിയിൽ. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അബ്ദുൾ സഹേദ്, മാസ് ഹസൻ ഫരൂഖ്, സാമിയുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ ...

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം ; അഞ്ചിലധികം പേർക്ക് പരിക്ക്; കൊല്ലപ്പെട്ടവരുടെ കണക്കുകൾ പൂഴ്‌ത്തിവെച്ച് പാക് ഭരണകൂടം

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം ; അഞ്ചിലധികം പേർക്ക് പരിക്ക്; കൊല്ലപ്പെട്ടവരുടെ കണക്കുകൾ പൂഴ്‌ത്തിവെച്ച് പാക് ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവശ്യയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റു. ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിലും കന്റോൺമെന്റ പ്രവേശന കവാടത്തിനും സമീപമുള്ള സുരക്ഷിതമായ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ...

ഇരുട്ടിൽ തപ്പി പാകിസ്താൻ ; വൈദ്യുതി പ്രശ്നത്തിൽ റിപ്പോർട്ട് തേടി ഷഹബാസ് ഷെരീഫ് ; പരിഹസിച്ച് ഇമ്രാൻ ഖാൻ

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതിന്റെയും തെറ്റായ നയങ്ങളുടെയും ഫലം; ഒരു രാജ്യം എങ്ങനെയാകാൻ പാടില്ല എന്നതിന് പാകിസ്താൻ ഒരു പാഠം

ഇസ്ലാമാബാദ്: തീവ്രാവാദത്തെ വളർത്തുന്ന, ഭരണകൂടം നേരിട്ട് ഭീകരവാദത്തിന് പിന്തുണ നൽകുന്ന, വളർച്ചയും വികസന തന്ത്രവുമില്ലാത്ത, തങ്ങളുടെ സാധാരണക്കാരായ പൗരന്മാരുടെ ക്ഷേമത്തെ പാടേ അവഗണിക്കുന്ന രാഷ്ട്രങ്ങൾ ഒടുവിൽ എങ്ങനെ ...

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

ഇസ്ലാമാബാദ്: കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് പാകിസ്താനിലെ കറാച്ചിയെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റദിവസം മാത്രം നഗരത്തിൽ 140 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കൊലപാതകങ്ങൾ, 36 പണം ...

വിക്കിപീഡിയ തുറക്കേണ്ട! വിലക്കി പാകിസ്താൻ

വിക്കിപീഡിയ തുറക്കേണ്ട! വിലക്കി പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ വിക്കിപീഡിയ വിലക്കിയെന്ന് റിപ്പോർട്ട്. സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന ഓൺലൈൻ എൻസൈക്ലോപീഡിയയാണ് വിക്കിപീഡിയ. ഇതിൽ മതനിന്ദയുണ്ടാകുന്ന പരാമർശം ഉണ്ടെന്ന് ആരോപിച്ചാണ് പാക് ഭരണകൂടം വിക്കിപീഡിയക്ക് വിലക്ക് ...

പാകിസ്താനിലെ അഹമ്മദിയ പള്ളി തകർത്ത് ഇസ്ലാമിസ്റ്റുകൾ; കാഴ്ചക്കാരായി നിന്ന് പാക് പോലീസ്

പാകിസ്താനിലെ അഹമ്മദിയ പള്ളി തകർത്ത് ഇസ്ലാമിസ്റ്റുകൾ; കാഴ്ചക്കാരായി നിന്ന് പാക് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദിയ പള്ളി തകർത്ത് ഇസ്ലാമിസ്റ്റുകൾ. കറാച്ചിയിലെ സദ്ദർ മേഖലയിൽ സ്ഥിതിചെയ്യുന്ന അഹമ്മദിയ പള്ളിയാണ് ഭീകരർ തകർത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പള്ളിക്ക് മുകളിൽ കയറിയ മൂന്നംഗ ...

“സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്“; പാകിസ്താനെതിരെ താലിബാൻ

“സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്“; പാകിസ്താനെതിരെ താലിബാൻ

കാബൂൾ: പെഷവാർ ചാവേർ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തിയ പാക് സർക്കാരിനെ വിമർശിച്ച് താലിബാൻ. സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ താലിബാൻ വിദേശകാര്യ മന്ത്രി ...

പെഷവാർ സ്ഫോട‌നത്തിന് പിന്നിലെ ഭീകരർക്കെതിരെ നടപടി ഉടൻ വേണം; ഭരണകൂടത്തിനെതിരെ മുറവിളിയുമായി പാക് പോല‌ീസ്

പെഷവാർ സ്ഫോട‌നത്തിന് പിന്നിലെ ഭീകരർക്കെതിരെ നടപടി ഉടൻ വേണം; ഭരണകൂടത്തിനെതിരെ മുറവിളിയുമായി പാക് പോല‌ീസ്

ഇസ്ലാമാബാദ്: പെഷവാറിലെ ഭീകരാക്രമണത്തിൽ പ്രതിഷേധവുമായി പാക് പോല‌ീസ്. ചാവേർ ആക്രമണത്തിൽ നിരവധി പോലീസുകാർ കൊല്ലപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് ​പ്രതിഷേധം. പെഷവാർ സ്ഫോട‌നത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ...

പാക് പ്രതിസന്ധി കൊടുമുടിയിൽ; വൈദ്യുതിയ്‌ക്കും ഡീസലിനും പിന്നാലെ പാചക എണ്ണയും കിട്ടാക്കനിയാകുന്നു; ഭരണകൂടത്തിന് മുന്നറിയിപ്പുമായി വ്യാപാരികൾ

പാക് പ്രതിസന്ധി കൊടുമുടിയിൽ; വൈദ്യുതിയ്‌ക്കും ഡീസലിനും പിന്നാലെ പാചക എണ്ണയും കിട്ടാക്കനിയാകുന്നു; ഭരണകൂടത്തിന് മുന്നറിയിപ്പുമായി വ്യാപാരികൾ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പാരമ്യത്തിലെത്തി നിൽക്കുന്ന പാകിസ്താനിൽ അവശ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പുമായി വ്യാപാരികൾ. അധികം വൈകാതെ തന്നെ പാചക എണ്ണയും , നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് ...

പാകിസ്താന്‍ മറ്റൊരു ശ്രീലങ്കയാകുമോ? തകിടം മറിഞ്ഞ സമ്പദ്‌വ്യവസ്ഥയില്‍ ഏകപ്രതീക്ഷയായി ഐഎംഎഫ്

പാകിസ്താന്‍ മറ്റൊരു ശ്രീലങ്കയാകുമോ? തകിടം മറിഞ്ഞ സമ്പദ്‌വ്യവസ്ഥയില്‍ ഏകപ്രതീക്ഷയായി ഐഎംഎഫ്

ഇസ്ലാമാബാദ്: പാകിസ്താന്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര നാണയിധി അധികൃതര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി ഷെഹബാസ് ...

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന ചാവേര്‍ സ്‌ഫോടനത്തിൽ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ...

കുതിച്ചുയർന്ന് ഇന്ധനവില; നട്ടം തിരിഞ്ഞ് ജനങ്ങൾ; മൗനം പാലിച്ച് പാക് ഭരണകൂടം

കുതിച്ചുയർന്ന് ഇന്ധനവില; നട്ടം തിരിഞ്ഞ് ജനങ്ങൾ; മൗനം പാലിച്ച് പാക് ഭരണകൂടം

ഇസ്ലാമാബാദ് : പാക് ജനതയോടുള്ള ക്രൂരത തുടർന്ന് ഭരണകൂടം. പെട്രോളിനും ഡീസലിനും വിലയുയർത്തി പാക് ഭരണകൂടം. ലിറ്ററിന് 35 രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഇന്ധന വിൽപന അധികൃതരുടെ നിർദേശത്തെ ...

Page 27 of 59 1 26 27 28 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist