മിസൈൽ പതിച്ചതിനു പിന്നാലെ പാകിസ്താൻ തിരിച്ചടിക്ക് ഒരുങ്ങി ? പിന്മാറിയത് അപകടകരമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന്
ഇസ്ലാമാബാദ് : അബദ്ധത്തിൽ മിസൈൽ പതിച്ചതിനു പിന്നാലെ പാകിസ്താൻ ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താൻ ഒരുങ്ങിയിരുന്നതായി റിപ്പോർട്ട് . തുടക്കത്തിൽ, ഇത് ഇന്ത്യയുടെ ബോധപൂർവ്വമുള്ള ആക്രമണമായി കണക്കാക്കിയാണ് പാകിസ്താൻ ...