അട്ടപ്പാടിയിൽ വീട് തകർന്ന് വൃദ്ധന് ദാരുണാന്ത്യം; മൃതദേഹം തോളിലേറ്റി പ്രദേശവാസികൾ നടന്നത് കിലോമീറ്ററുകളോളം
പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു. ആശുപത്രിയിലേയ്ക്ക് മൃതദേഹവുമായി നാട്ടുകാർ നടന്നത് കിലോമീറ്ററുകളോളം. അട്ടപ്പാടി ചിറ്റൂരിന് സമീപം കൊല്ലങ്കാടാണ് സംഭവം. കൊല്ലങ്കാട് സ്വദേശി പെരുമാൾ ...