അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം; പ്രസ്താവന ആവർത്തിച്ച് രാഹുൽ
ഡൽഹി: കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം നൽകുമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ . ശക്തയായ സ്ത്രീകൾ രാജ്യത്തിന്റെ തലവര...