പോലീസ് വലിച്ചിഴച്ചുവെന്ന എഎ റഹീമിന്റെ ആരോപണം തെറ്റെന്ന് ദൃശ്യങ്ങൾ; ശ്രമിച്ചത് കൈയ്യിൽ പിടിച്ച് എഴുന്നേൽപിക്കാൻ; ബലം പ്രയോഗിച്ചപ്പോൾ തൂക്കിയെടുത്തു വണ്ടിയിൽ കയറ്റി
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പ്രതിഷേധ മാർച്ചിനിടെ തന്നെ പോലീസ് വലിച്ചിഴച്ചുവെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിന്റെ ആരോപണം തെറ്റെന്ന് തെളിവുകൾ. സംഭവത്തിന്റെ ...