ബാങ്കിന്റെ ജപ്തി ഭീഷണി; പത്തനംതിട്ടയിൽ കിടപ്പുരോഗി ജീവനൊടുക്കി
പത്തനംതിട്ട: ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. നെല്ലിമുകൾ സ്വദേശി യശോദരനാണ് മരിച്ചത്. ഏഴ് വർഷമായി കിടപ്പുരോഗിയാണ് യശോദരൻ....