500 വർഷങ്ങൾക്ക് ശേഷം കാളികാ ക്ഷേത്രത്തിൽ ധ്വജം ഉയർന്നു; ചരിത്ര നിയോഗവുമായി പ്രധാനമന്ത്രി
പാവ്ഗഢ് ക്ഷേത്രത്തിലെ മകുടത്തിലിന്ന് ധ്വജം പാറിപ്പറക്കുകയാണ്.. ആ പതാക വിശ്വാസത്തിന്റെ പ്രതീകം മാത്രമല്ല, മറിച്ച് നൂറ്റാണ്ടുകൾ കൊണ്ട് എന്തുതന്നെ മാറ്റം സംഭവിച്ചാലും, വിശ്വാസം തുടരുമെന്നതിന്റെ ഉദാഹരണം കൂടിയാണ്. ...