കൈത്താങ്ങായ കരങ്ങൾക്ക് കരുത്തേകാൻ; വി.മുരളീധരന് കെട്ടിവയ്ക്കാനുള്ള തുക നൽകി യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾ
തിരുവനന്തപുരം: ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നൽകി യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ബിജെപി സംസ്ഥാന കാര്യാലയത്തിൽ...