ശ്യാമപ്രസാദ് മുഖർജിക്ക് പ്രണാമങ്ങളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ മുന്നേറ്റമെന്ന സ്വപ്നം പൂർത്തിയാക്കേണ്ടവരാണ് നമ്മളെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഖർജിയുടെ 69-ാം ബലിദാന ദിനമാണ് ആചരിക്കുന്നത്. 1953 ...