pm modi - Janam TV

pm modi

പ്രധാനമന്ത്രി നടപ്പിലാക്കുന്നത് സാങ്കേതികവിദ്യയിൽ അധിഷ്ടിതമായ വികസനം; ഡിജിറ്റൽ ഇടാപാടുകളിലുണ്ടായ വളർച്ച പ്രശംസനീയം; അമിത് ഷാ

പ്രധാനമന്ത്രി നടപ്പിലാക്കുന്നത് സാങ്കേതികവിദ്യയിൽ അധിഷ്ടിതമായ വികസനം; ഡിജിറ്റൽ ഇടാപാടുകളിലുണ്ടായ വളർച്ച പ്രശംസനീയം; അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ വികസനത്തിലും വളർച്ചയിലും വൻ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാങ്കേതികവിദ്യയിൽ അധിഷ്ടിതമായ വികസനമാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്നും അതുവഴി ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാദ്ധ്യതകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്ത് എഐ സിഇഒ സാം ആൾട്ട്മാൻ. രാജ്യത്ത് എഐയുടെ സാദ്ധ്യതകളെ കുറിച്ചും അവസരങ്ങളെ ...

നരേന്ദ്ര മോദി ഈജിപ്തിലേക്ക്; ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത് പതിനാല് വർഷത്തിന്ശേഷം

നരേന്ദ്ര മോദി ഈജിപ്തിലേക്ക്; ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത് പതിനാല് വർഷത്തിന്ശേഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലേക്ക്. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഈജിപ്റ്റ് സന്ദർശിക്കുമെന്നാണ് വിലയിരുത്തലുകൾ. പതിനാല് വർഷത്തിന്ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ...

സുസ്ഥിര ടെലികോം സേവനദാതാവാകാൻ ബിഎസ്എൻഎൽ; 4ജി/ 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം

സുസ്ഥിര ടെലികോം സേവനദാതാവാകാൻ ബിഎസ്എൻഎൽ; 4ജി/ 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡൽഹി: ബിഎസ്എൻഎല്ലിന്  4ജി,5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനായി 89,047 കോടി രൂപ. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഓഹരി ...

രണ്ട് തവണ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി

രണ്ട് തവണ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി

ന്യൂഡൽഹി: യുഎസ് സന്ദർശിക്കാനുള്ള പ്രത്യേക ക്ഷണം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 22 ന് നടക്കുന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ കാത്തിരിക്കുകയാണെന്നും ...

പ്രധാനമന്ത്രി പഠിച്ച സകൂൾ കാണാൻ മോഹമുണ്ടോ? കേന്ദ്ര സർക്കാർ സുവർണാവസരമൊരുക്കുന്നു; ചെയ്യേണ്ടത് ഇത്രമാത്രം

പ്രധാനമന്ത്രി പഠിച്ച സകൂൾ കാണാൻ മോഹമുണ്ടോ? കേന്ദ്ര സർക്കാർ സുവർണാവസരമൊരുക്കുന്നു; ചെയ്യേണ്ടത് ഇത്രമാത്രം

പ്രധാനമന്ത്രി കുട്ടി ആയിരുന്നപ്പോൾ പഠിച്ച സ്‌കൂൾ കാണാൻ മോഹമുണ്ടോ? കേന്ദ്ര സർക്കാർ സുവർണാവസരമൊരുക്കുന്നു. പ്രധാനമന്ത്രി പഠിച്ച പ്രൈമറി സ്‌കൂളിലേക്ക് പഠനയാത്ര നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ഓരോ ജില്ലയിലെയും ...

വേദന പങ്കുവെയ്‌ക്കാൻ വാക്കുകളില്ല, രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ പഴുതടച്ച അന്വേഷണം നടത്തും; ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി

വേദന പങ്കുവെയ്‌ക്കാൻ വാക്കുകളില്ല, രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ പഴുതടച്ച അന്വേഷണം നടത്തും; ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദന പങ്കുവെയ്ക്കാൻ വാക്കുകളില്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും . ഗുരുതരമായ ...

പ്രധാനമന്ത്രി ദുരന്തമുഖത്ത്; പരിക്കേറ്റവരെ ഉടൻ സന്ദർശിക്കും

പ്രധാനമന്ത്രി ദുരന്തമുഖത്ത്; പരിക്കേറ്റവരെ ഉടൻ സന്ദർശിക്കും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കട്ടക്കിലെ ആശുപത്രിയിൽ പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിക്കും. രക്ഷാപ്രവർത്തനം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ...

പ്രധാനമന്ത്രിയെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കാനൊരുങ്ങി  രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ്

പ്രധാനമന്ത്രിയെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കാനൊരുങ്ങി രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അയോദ്ധ്യയിലെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കാനൊരുങ്ങി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. പ്രധാനമന്ത്രിയ്ക്ക് ക്ഷണക്കത്ത് ഉടൻ അയക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യഗോപാൽ ദാസ് പറഞ്ഞു. ഏഴ് ദിവസത്തെ ...

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

മോദി കരുത്തിൽ പ്രതിരോധ മേഖല ശക്തം; സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ; ഭീകരരുടെ വേരറുത്ത വ്യോമാക്രമണം; വിശ്വം കീഴടക്കാൻ ഐഎൻഎസ് വിക്രാന്ത്; ഇത് പുതിയ ഇന്ത്യ

ഇന്ത്യയുടെ സർവ്വമേഖലകളിലും കരുത്ത് പകർന്നുകൊണ്ട് മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജനക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും പുറമെ ഇന്ത്യയ്‌ക്ക് സുരക്ഷിതമായ അതിർത്തികളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ...

സദ് ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ: രാജ്യത്ത് 3.5 കോടിയിലധികം  വീടുകളും 11.72 കോടി ശൗചാലയങ്ങളും; 9.6 കോടി ജനങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ, ഒപ്പം 12 കോടി കുടിവെള്ള കണക്ഷനുകൾ

സദ് ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ: രാജ്യത്ത് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയങ്ങളും; 9.6 കോടി ജനങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ, ഒപ്പം 12 കോടി കുടിവെള്ള കണക്ഷനുകൾ

മുംബൈ: നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് 3.5 കോടിയിലധികം വീടുകളും 11.72 കോടി ശൗചാലയങ്ങളും നിർമ്മിച്ചു നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ...

സർവമത പ്രാർത്ഥനകൾ മുഴങ്ങി പാർലമെന്റ്; ഭാരതം ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും ശ്രീകോവിൽ

സർവമത പ്രാർത്ഥനകൾ മുഴങ്ങി പാർലമെന്റ്; ഭാരതം ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും ശ്രീകോവിൽ

ഡൽഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവമത പ്രാർത്ഥനയും നടന്നു. വിവിധ മതപുരോ​ഹിതന്മാർ പ്രാർത്ഥനയോടെ ആശിർവാദമരുളി. ഭാരതം ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും ...

ഇന്ത്യ രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയാകും ; 2047-ഓടെ വികസിത രാജ്യമായി മാറും ; കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയാകും ; 2047-ഓടെ വികസിത രാജ്യമായി മാറും ; കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഭാരതം രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ ...

പ്രധാനമന്ത്രി പദത്തിലെ 9 വർഷങ്ങൾ; അഭിനന്ദന പ്രവാഹത്തിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി; കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തനിക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി പദത്തിലെ 9 വർഷങ്ങൾ; അഭിനന്ദന പ്രവാഹത്തിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി; കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തനിക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി ഒമ്പത് വർഷം പൂർത്തിയാക്കിയതിന് ജനങ്ങൾ അറിയിച്ച അഭിനന്ദനങ്ങൾക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി. കൂടുതൽ മികവോടെ കഠിനാധ്വാനം ചെയ്ത് പ്രവർത്തിക്കാൻ ഈ അഭിനന്ദനങ്ങൾ ...

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ സ്വത്ത്; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ സ്വത്ത്; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ

ബെംഗളൂരു: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച് ജെ.ഡി.എസ്. ചടങ്ങിൽ പങ്കെടുക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. ഭരണഘടനയിൽ പ്രതിബദ്ധതയുള്ളതിനാലാണ് താൻ ...

നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഭാരതം വിശ്വശക്തിയാകുന്നു: രവിശങ്കർ പ്രസാദ്

നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഭാരതം വിശ്വശക്തിയാകുന്നു: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നുവെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നുതായും അനുദിനം രാജ്യത്തിന്റെ സ്വീകാര്യത വർദ്ധിക്കുകയാണെന്ന് ...

പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദർശനം; ആദരസൂചകമായി സിഡ്‌നിയിലെ ഒപ്പേറ ഹൗസിൽ ത്രിവർണപതാക പ്രദർശിപ്പിച്ചു

പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദർശനം; ആദരസൂചകമായി സിഡ്‌നിയിലെ ഒപ്പേറ ഹൗസിൽ ത്രിവർണപതാക പ്രദർശിപ്പിച്ചു

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി സിഡ്‌നിയിലെ ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും തിവർണപതാക പ്രദർശിപ്പിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പേറ ...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ്;പാർലമെന്റിൽ പ്രസംഗം നടത്താൻ  നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ്;പാർലമെന്റിൽ പ്രസംഗം നടത്താൻ  നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: യുഎസ് സന്ദർശന വേളയിൽ പാർലമെന്റിൽ പ്രസംഗം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ. റോ ഖന്നയും മൈക്കൽ വാൾട്സു യുഎസ് പ്രതിനിധി സഭയുടെ ...

പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ആന്റണി ആൽബനീസ്; നയതന്ത്രബന്ധം ദൃഢപ്പെടുത്തുമെന്ന് ഉറപ്പ് നൽകി നരേന്ദ്രമോദി

പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ആന്റണി ആൽബനീസ്; നയതന്ത്രബന്ധം ദൃഢപ്പെടുത്തുമെന്ന് ഉറപ്പ് നൽകി നരേന്ദ്രമോദി

സിഡ്‌നി: ഓസ്‌ട്രേലിയ സന്ദർശിച്ചതിൽ നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മികച്ച സ്വീകരണത്തിന് നന്ദി പറയുന്നതായി നരേന്ദ്രമോദിയും വ്യക്തമാക്കി. ഒരു വർഷത്തിനിടെ ആറാമത്തെ കൂടിക്കാഴ്ചയാണെന്നും ഇത് ...

മോദി ഈസ് ദി ബോസ്!!! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മോദി ഈസ് ദി ബോസ്!!! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സിഡ്‌നി: ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ഇന്ത്യൻ സമൂഹം. സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയിലായിരുന്നു നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹം സവിശേഷമായ സ്വീകരണം നൽകിയത്. ഭാരത് ...

സ്വതന്ത്ര ഇന്ത്യയുടെ അഭിമാനം; 140 കോടി ജനതയുടെ ശുഭപ്രതീക്ഷ; അറിയാം സെൻട്രൽ വിസ്തയെ

സ്വതന്ത്ര ഇന്ത്യയുടെ അഭിമാനം; 140 കോടി ജനതയുടെ ശുഭപ്രതീക്ഷ; അറിയാം സെൻട്രൽ വിസ്തയെ

രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ സെൻട്രൽ വിസ്ത യാഥാർത്ഥ്യമാകുന്നു. രാഷ്ട്രപതി ഭവൻ, പാർലമെന്റ് ഹൗസ്, നോർത്ത് ആൻഡ് സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ്, നാഷണൽ ആർക്കൈവ്സ് എന്നിവ ഉൾപ്പെടുന്ന ...

വികസന പങ്കാളിയായതിൽ അഭിമാനം കൊള്ളുന്നു; പസഫിക് രാജ്യങ്ങളുടെ പ്രശ്ന പരിഹാരത്തിനായുള്ള ഇടനാഴിയായി ഇന്ത്യ പ്രവർത്തിക്കും; വികസ്വര രാജ്യങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

വികസന പങ്കാളിയായതിൽ അഭിമാനം കൊള്ളുന്നു; പസഫിക് രാജ്യങ്ങളുടെ പ്രശ്ന പരിഹാരത്തിനായുള്ള ഇടനാഴിയായി ഇന്ത്യ പ്രവർത്തിക്കും; വികസ്വര രാജ്യങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ഗിനിയ : ഇന്തോ-പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വികസനത്തിൽ സുപ്രധാന പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും അഖണ്ഡതയെയും ഇന്ത്യ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പസഫിക് ...

രാജ്യത്തെ ആഗോളതലത്തിലേയ്‌ക്ക് ഉയർത്താനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി; ബൈഡൻ പ്രധാനമന്ത്രിയുടെ ഓട്ടോഗ്രോഫ് ആവശ്യപ്പെട്ടത് പ്രശംസനീയം: അമിത് ഷാ

രാജ്യത്തെ ആഗോളതലത്തിലേയ്‌ക്ക് ഉയർത്താനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി; ബൈഡൻ പ്രധാനമന്ത്രിയുടെ ഓട്ടോഗ്രോഫ് ആവശ്യപ്പെട്ടത് പ്രശംസനീയം: അമിത് ഷാ

ഗാന്ധിനഗർ: രാജ്യത്തെ ആഗോളതലത്തിലേയ്ക്ക് ഉയർത്താനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ആചാരങ്ങൾ വഴിമാറി; നരേന്ദ്രമോദിയെ കാൽ തൊട്ട് നമസ്‌കരിച്ച് പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി;  പ്രതികരിച്ച് പ്രമുഖ നേതാക്കൾ

ആചാരങ്ങൾ വഴിമാറി; നരേന്ദ്രമോദിയെ കാൽ തൊട്ട് നമസ്‌കരിച്ച് പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി; പ്രതികരിച്ച് പ്രമുഖ നേതാക്കൾ

പോർട്ട് മോർസ്‌ബെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. കാൽ തൊട്ട് നമസ്‌കരിച്ചാണ് നരേന്ദ്രമോദിയെ ജെയിംസ് വരവേറ്റത്. വിമാനമിറങ്ങിയ നരേന്ദ്രമോദിയെ ...

Page 26 of 31 1 25 26 27 31

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist