PM - Janam TV

PM

സിപിഎമ്മും കോൺഗ്രസും ഒവൈസിയും ഒരു കുടക്കീഴിൽ; രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ച് പ്രതിപക്ഷം

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കണം; പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും ഫോണിൽ വിളിച്ച് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റേയും പിന്തുണ തേടി പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. എൻസിപി വൃത്തങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് ...

അസമിലെ പ്രളയം; കേന്ദ്രസർക്കാർ ദുരിതബാധിതർക്കൊപ്പം; സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് നരേന്ദ്ര മോദി

അസമിലെ പ്രളയം; കേന്ദ്രസർക്കാർ ദുരിതബാധിതർക്കൊപ്പം; സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് ...

ഗുരുദ്വാരയിലെ ഐഎസ് ഭീകരാക്രമണം; അടിയന്തര നടപടിയുമായി ഇന്ത്യ; അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇ-വിസ അനുവദിച്ചേക്കും

ഗുരുദ്വാരയിലെ ഐഎസ് ഭീകരാക്രമണം; അടിയന്തര നടപടിയുമായി ഇന്ത്യ; അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇ-വിസ അനുവദിച്ചേക്കും

കാബൂൾ : അഫ്ഗാനിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകർ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുക്കൾക്കും , സിഖ് വിശ്വാസികൾക്കും ഇന്ത്യ ഇ വിസ അനുവദിച്ചതായി റിപ്പോർട്ട്.നൂറിലധികം ന്യൂനപക്ഷങ്ങൾക്കാണ് ...

ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണം ഞെട്ടൽ ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

‘എതിർ സ്വരങ്ങൾ കണക്കിലെടുക്കണം’; അഗ്നിപഥ് നിർത്തിവയ്‌ക്കണമെന്ന് പ്രധാനമന്ത്രിയോട് പിണറായി വിജയൻ

‘എതിർ സ്വരങ്ങൾ കണക്കിലെടുക്കണം’; അഗ്നിപഥ് നിർത്തിവയ്‌ക്കണമെന്ന് പ്രധാനമന്ത്രിയോട് പിണറായി വിജയൻ

തിരുവനന്തപുരം: യുവാക്കൾക്ക് ഹ്രസ്വകാലയളവിൽ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. എതിർ ...

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. നവസാരിയിൽ നടന്ന പരിപാടിയിൽ 3050 കോടി രൂപയുടെ പദ്ധതികൾക്കാണ് ...

നമ്മുടെ പ്രധാനമന്ത്രി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ്; അദ്ദേഹത്തെപ്പോലെ രാജ്യത്തെ സേവിക്കാൻ എനിക്കാകില്ല; നരേന്ദ്ര മോദിയെ പ്രശംസിച്ച് അക്ഷയ് കുമാർ

നമ്മുടെ പ്രധാനമന്ത്രി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ്; അദ്ദേഹത്തെപ്പോലെ രാജ്യത്തെ സേവിക്കാൻ എനിക്കാകില്ല; നരേന്ദ്ര മോദിയെ പ്രശംസിച്ച് അക്ഷയ് കുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഏത് നേരവും രാജ്യസേവനം നടത്തുന്നയാളാണ് പ്രധാനമന്ത്രി എന്നും തനിക്ക് ഒരിക്കലും അങ്ങനെ ആകാൻ സാധിക്കില്ലെന്നും അക്ഷയ് ...

കൊറോണയിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്;പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായുളള സഹായം ഇന്ന് വിതരണം ചെയ്യും

കൊറോണയിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്;പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായുളള സഹായം ഇന്ന് വിതരണം ചെയ്യും

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് കരുതലിന്റെ കൈത്താങ്ങായി കേന്ദ്രസർക്കാർ. കുട്ടികൾക്കായുള്ള സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്യും. രാവിലെ ...

ഡ്രോണുകൾ കാണാം, പരിചയപ്പെടാം; ഭാരത് ഡ്രോൺ മഹോത്സവത്തിന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡ്രോണുകൾ കാണാം, പരിചയപ്പെടാം; ഭാരത് ഡ്രോൺ മഹോത്സവത്തിന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ മേളയായ ഭാരത് ഡ്രോൺ മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 10 മണിക്ക് മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ...

മൂന്ന് ജപ്പാൻ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി നരേന്ദ്ര മോദി

മൂന്ന് ജപ്പാൻ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി നരേന്ദ്ര മോദി

ടോക്യോ: ജപ്പാനിലെ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചകോടിയ്ക്കായി ടോക്യോയിൽ എത്തിയതായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിമാരായ യോഷിഹിദെ സുഗ, ഷിൻസോ ആബെ, ...

ഡൽഹി ജമാ മസ്ജിദും നിർമ്മിച്ചത് ക്ഷേത്രം തകർത്ത്; പരിശോധിക്കാൻ നിർദ്ദേശം നൽകണം; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി അഖില ഭാരത ഹിന്ദു മഹാസഭ

ഡൽഹി ജമാ മസ്ജിദും നിർമ്മിച്ചത് ക്ഷേത്രം തകർത്ത്; പരിശോധിക്കാൻ നിർദ്ദേശം നൽകണം; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി അഖില ഭാരത ഹിന്ദു മഹാസഭ

ന്യൂഡൽഹി: ഗ്യാൻവാപിയ്ക്കും, ഷാഹി ഇദ്ഗാഹിനും പിന്നാലെ ഡൽഹി ജമാ മസ്ജിദും ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചതെന്ന അവകാശപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന പ്രധാനമന്ത്രി ...

‘രണ്ട് തവണ പ്രധാനമന്ത്രി, ഇനി എന്ത്?’ വിശ്രമിക്കാറായിട്ടില്ല, രാഷ്‌ട്രീയം കളിക്കാൻ വന്നതല്ലെന്ന് മോദി, മൂന്നാം അങ്കത്തിന് തയ്യാറെന്ന് സൂചന നൽകി നരേന്ദ്രമോദി

വെല്ലുവിളിയിൽ പ്രതീക്ഷയായി ഇന്ത്യ; പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഇന്ത്യ; രാജ്യത്തിന്റെ ശക്തി യുവാക്കളാണെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: രാജ്യത്തിന്റെ ശക്തി അവിടുത്തെ യുവാക്കളാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കാൻ അവിടുത്തെ യുവത തലമുറയ്ക്ക് കഴിയും. പാരമ്പര്യം കാത്തുസൂക്ഷിക്കുമ്പോഴും ...

മികച്ച രാഷ്‌ട്രതന്ത്രജ്ഞൻ; ദീർഘവീക്ഷണമുള്ള നേതാവ്; യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

മികച്ച രാഷ്‌ട്രതന്ത്രജ്ഞൻ; ദീർഘവീക്ഷണമുള്ള നേതാവ്; യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യയും, യുഎഇയും തമ്മിലുള്ള ...

ദേശഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; പ്രധാനമന്ത്രിയ്‌ക്ക് മുൻപിൽ പാട്ടുപാടിയ കുട്ടിയെ പരിഹസിച്ച് കുനാൽ കമ്ര; നടപടി സ്വീകരിക്കുമെന്ന് പിതാവ്

ദേശഭക്തി ഗാനത്തിന് പകരം സിനിമാ പാട്ട്; പ്രധാനമന്ത്രിയ്‌ക്ക് മുൻപിൽ പാട്ടുപാടിയ കുട്ടിയെ പരിഹസിച്ച് കുനാൽ കമ്ര; നടപടി സ്വീകരിക്കുമെന്ന് പിതാവ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുൻപിൽ ദേശഭക്തിഗാനം ആലപിക്കുന്ന ഏഴുവയസ്സുകാരനെ പരിഹസിച്ച ഹാസ്യനടൻ കുനാൽ കമ്രയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കുട്ടിയുടെ പിതാവ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിതാവ് ...

പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; റഷ്യ- യുക്രെയ്ൻ വിഷയം മുഖ്യചർച്ചയാകും

പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; റഷ്യ- യുക്രെയ്ൻ വിഷയം മുഖ്യചർച്ചയാകും

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശന വേളയിൽ റഷ്യ- യുക്രെയ്ൻ സംഘർഷമാകും പ്രധാന ചർച്ചാവിഷയമാകുകയെന്ന് വിദേശകാര്യസെക്രട്ടറി വിനയ് ക്വത്ര. മറ്റ് രാജ്യങ്ങളുമായി വിഷയത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കും. ...

നിയമ സംവിധാനത്തിന്റെ മേന്മയ്‌ക്കായി സാദ്ധ്യമായതെല്ലാം ചെയ്യുന്നു; പ്രാദേശിക ഭാഷാ കോടതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി

നിയമ സംവിധാനത്തിന്റെ മേന്മയ്‌ക്കായി സാദ്ധ്യമായതെല്ലാം ചെയ്യുന്നു; പ്രാദേശിക ഭാഷാ കോടതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : നിയമ സംവിധാനത്തിന്റെ മേന്മയ്ക്കായി രാജ്യം സാദ്ധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ ...

പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനത്തിനിടെയുണ്ടായ സ്‌ഫോടനം; പിന്നിൽ പാക് ഭീകരർ; ആർഡിഎക്‌സ് സാന്നിദ്ധ്യം കണ്ടെത്തി

പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനത്തിനിടെയുണ്ടായ സ്‌ഫോടനം; പിന്നിൽ പാക് ഭീകരർ; ആർഡിഎക്‌സ് സാന്നിദ്ധ്യം കണ്ടെത്തി

ശ്രീനഗർ : പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ ആസൂത്രകർ പാകിസ്താൻ എന്ന് സൂചന. സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്നും കണ്ടെടുത്ത ആർഡിഎക്‌സിന്റെ അവശിഷ്ടമാണ് സംഭവത്തിന് പിന്നിലെ പാക്‌സാന്നിദ്ധ്യം ...

പത്ത് വർഷത്തിനുള്ളിൽ ഡോക്ടർമാരുടെ എണ്ണത്തിൽ രാജ്യം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നാളെ കശ്മീരിൽ ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും; സുരക്ഷ ശക്തമാക്കി

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളിൽ കൂടുതൽ പോലീസിനെയും, സുരക്ഷാ സേനാംഗങ്ങളെയും വിന്യസിച്ചു. ദേശീയ പഞ്ചായത്ത് രാജ് ...

ബ്രിട്ടൺ ചില ശക്തികളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട്; ഇന്ത്യയുമായുള്ള ബന്ധം അനിവാര്യം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ബോറിസ് ജോൺസൺ

ബ്രിട്ടൺ ചില ശക്തികളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട്; ഇന്ത്യയുമായുള്ള ബന്ധം അനിവാര്യം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ബോറിസ് ജോൺസൺ

ന്യൂഡൽഹി : പ്രതിരോധ മേഖലയ്ക്കും ഉഭയകക്ഷി ബന്ധത്തിനും കരുത്ത് പകർന്ന് ബോറിസ് ജോൺസൺ- നരേന്ദ്രമോദി കൂടിക്കാഴ്ച. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയിൽ ഇന്ത്യയുടെയും ബ്രിട്ടന്റെയും സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന ...

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി; ഇന്ത്യയുമായുള്ള സൗഹൃദം കൊണ്ടുവരിക നേട്ടങ്ങൾ മാത്രം; ബോറിസ് ജോൺസൺ

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി; ഇന്ത്യയുമായുള്ള സൗഹൃദം കൊണ്ടുവരിക നേട്ടങ്ങൾ മാത്രം; ബോറിസ് ജോൺസൺ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഭാരതത്തെ സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് ...

ഹനുമാൻ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; 108 അടി ഉയരമുള്ള കുറ്റൻ ഹനുമാൻ പ്രതിമ നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ഹനുമാൻ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; 108 അടി ഉയരമുള്ള കുറ്റൻ ഹനുമാൻ പ്രതിമ നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

അഹമ്മദാബാദ് : ഹനുമാൻ ജയന്തി ദിനത്തിൽ ഭഗവാൻ ഹനുമാന്റെ കൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് സമർപ്പിക്കും. രാവിലെ 11 മണിയ്ക്ക് വെർച്വലായാണ് അദ്ദേഹം ഹനുമാൻ ...

പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം എടുത്തുമാറ്റി പ്രസിഡന്റിന്റെ ഭർത്താവ്; വിവാദമായതോടെ വീണ്ടും സ്ഥാപിച്ചു; ദൃശ്യങ്ങൾ പുറത്ത്

പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം എടുത്തുമാറ്റി പ്രസിഡന്റിന്റെ ഭർത്താവ്; വിവാദമായതോടെ വീണ്ടും സ്ഥാപിച്ചു; ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ ഓഫീസിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബലം പ്രയോഗിച്ച് എടുത്ത് നീക്കി. തഞ്ചാവൂർ ജില്ലയിലാണ് സംഭവം. ബലംപ്രയോഗിച്ച് ചിത്രം എടുത്തുമാറ്റുന്നതിന്റെ ...

ഓപ്പറേഷൻ ഗംഗ; ലോക്‌സഭ സാക്ഷിയായത് തീ പാറും ചർച്ചകൾക്ക്; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഓപ്പറേഷൻ ഗംഗ; ലോക്‌സഭ സാക്ഷിയായത് തീ പാറും ചർച്ചകൾക്ക്; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ വിഷയത്തിൽ ലോക്‌സഭയിൽ എംപിമാർ തമ്മിൽ നടന്ന സംവാദത്തിൽ സന്തോഷം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘർഷത്തിനിടെ യുക്രെയ്‌നിൽ ...

ഇന്ത്യയെ തകർക്കാനറിയാം , മോദിയ്‌ക്കും , അമിത് ഷായ്‌ക്കും ഒന്നും ചെയ്യാനാകില്ല ; മസ്ജിദിലെ ഉറൂസിനിടയിൽ ഭീഷണിയുമായി ഖവാലി ഗായകൻ നവാസ് ഷെരീഫ്

ഇന്ത്യയെ തകർക്കും; പ്രധാനമന്ത്രിയ്‌ക്ക് ഒരു ചുക്കും ചെയ്യാനാകില്ല; പരാമർശത്തിൽ ഖവാലി ഗായകൻ നവാസ് ഷെരീഫിനെതിരെ കേസ്

ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അധിക്ഷേപിച്ച് പരാമർശം നടത്തുകയും, അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഖവാലി ഗായകനെതിരെ കേസ് എടുത്ത് ...

Page 8 of 13 1 7 8 9 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist