Police Guard of honour - Janam TV

Police Guard of honour

ക്ഷേത്രചടങ്ങിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകേണ്ടെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശം; പദ്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം ബാധകം

തിരുവനന്തപുരം: രാജഭരണകാലം മുതലുളള ആചാരങ്ങളുടെ ഭാഗമായി പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ പൊലീസിന്റെ ഗാർഡ് ഓണർ നൽകുന്നത് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നീക്കം. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം ...