Police - Janam TV

Police

പശുക്കടത്ത് സംഘത്തെ 22 കി.മീ പിന്തുടർന്ന് പിടികൂടി ഹരിയാന പോലീസ്; അഞ്ച് പേർ അറസ്റ്റിൽ

പശുക്കടത്ത് സംഘത്തെ 22 കി.മീ പിന്തുടർന്ന് പിടികൂടി ഹരിയാന പോലീസ്; അഞ്ച് പേർ അറസ്റ്റിൽ

ചണ്ഡിഗഡ്: ഹരിയാനയിൽ പശുക്കടത്ത് സംഘത്തെ പിന്തുടർന്ന് പിടികൂടി പോലീസ്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം 22 കിലോമീറ്റർ ദൂരത്തോളം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. സംഭവത്തിൽ ...

കോഴിക്കോട് ബസ് സ്റ്റാന്റിലെ അറ്റകുറ്റപ്പണി; കടകൾ ഒഴിപ്പിക്കുന്നു; പോലീസ് ഗുണ്ടായിസമെന്ന് കടയുടമകൾ

കോഴിക്കോട് ബസ് സ്റ്റാന്റിലെ അറ്റകുറ്റപ്പണി; കടകൾ ഒഴിപ്പിക്കുന്നു; പോലീസ് ഗുണ്ടായിസമെന്ന് കടയുടമകൾ

കോഴിക്കോട്: കെഎസ്ആർടിസി ടെർമിനൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി കടകൾ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കടകൾ ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ കടയുടമകൾ തടഞ്ഞു. പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് കടയുടമകൾ ആവശ്യപ്പെട്ടു. ...

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്. ...

വിനോദയാത്രയുടെ ഭാഗമായി ലുലു മാളിലെത്തിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു; മധ്യവയസ്‌കൻ പിടിയിൽ

വിനോദയാത്രയുടെ ഭാഗമായി ലുലു മാളിലെത്തിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു; മധ്യവയസ്‌കൻ പിടിയിൽ

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ വെച്ച് തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചയാൾ പോലീസ് പിടിയിൽ. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് ...

ശ്രീരാമ ശോഭയാത്രയ്‌ക്കിടെ ഹിന്ദുവിശ്വാസികളെ മതതീവ്രവാദികൾ ആക്രമിച്ച സംഭവം; പ്രദേശത്ത് നിരോധനാജ്ഞ; മൂന്ന് അക്രമികൾ പോലീസ് പിടിയിൽ

ശ്രീരാമ ശോഭയാത്രയ്‌ക്കിടെ ഹിന്ദുവിശ്വാസികളെ മതതീവ്രവാദികൾ ആക്രമിച്ച സംഭവം; പ്രദേശത്ത് നിരോധനാജ്ഞ; മൂന്ന് അക്രമികൾ പോലീസ് പിടിയിൽ

ബെംഗളൂരു: കർണാടകയിൽ ഹിന്ദുവിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണമുണ്ടായതിനെ തുടർന്ന് മുൾബഗാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂർ നേരത്തെയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാണെന്നും, ...

ബോളിവുഡ് നടി സോനം കപൂറിന്റെ വീട്ടിൽ വൻ കവർച്ച; കോടികൾ നഷ്ടപ്പെട്ടുവെന്ന് പരാതി

ബോളിവുഡ് നടി സോനം കപൂറിന്റെ വീട്ടിൽ വൻ കവർച്ച; കോടികൾ നഷ്ടപ്പെട്ടുവെന്ന് പരാതി

ന്യൂഡൽഹി: ബോളിവുഡ് നടി സോനം കപൂറിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഡൽഹിയിലെ വസതിയിൽ വൻ കവർച്ച. 2.4 കോടി രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന് പോലീസ് പറഞ്ഞു. ...

പ്രതികൾ ചാടിപ്പോയി; രക്ഷപ്പെട്ടത് മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികൾ

ചാടിപ്പോയ പ്രതികൾ ഒടുവിൽ പോലീസിന്റെ വലയിൽ; പിടികൂടിയത് കാക്കനാട് നിന്നും

കൊച്ചി: പോലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതികൾ പിടിയിൽ. എറണാകുളം ചേരാനല്ലൂരിലെ സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതികളെ കാക്കനാട് നിന്നുമാണ് പിടികൂടിയത്. അരുൺ സെബാസ്റ്റിയൻ, ആന്റണി ഡി ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ജാമിയ മസ്ജിദിൽ ആസാദി മുദ്രാവാക്യം; മുഖ്യപ്രതി ബഷരത് നബി അറസ്റ്റിൽ ; പാക് ബന്ധമെന്ന് സൂചന

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ജാമിയ മസ്ജിദിൽ ആസാദി മുദ്രാവാക്യം; മുഖ്യപ്രതി ബഷരത് നബി അറസ്റ്റിൽ ; പാക് ബന്ധമെന്ന് സൂചന

ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. നൗഹട്ട സ്വദേശി ബഷരത് നബി ഭട്ട് ആണ് അറസ്റ്റിലായത്. ഇയാൾക്ക് ...

വഴിയില്‍ കളഞ്ഞുപോയ പണം വാങ്ങാന്‍ സ്റ്റേഷനിലെത്തി കുടുങ്ങി; സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം കണ്ടെടുത്ത് പോലീസ്

വഴിയില്‍ കളഞ്ഞുപോയ പണം വാങ്ങാന്‍ സ്റ്റേഷനിലെത്തി കുടുങ്ങി; സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം കണ്ടെടുത്ത് പോലീസ്

പൊന്നാനി: വഴിയില്‍ വീണ് കിട്ടിയ കാശ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ എത്തിച്ചതറിഞ്ഞ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ ഉടമ കുടുങ്ങി. കാരണം കളഞ്ഞുപോയ കുഴല്‍പ്പണം തേടിയാണ് ഉടമ സ്റ്റേഷനില്‍ എത്തിയത്. ...

നടുറോഡിൽ വച്ച് വിദ്യാർത്ഥിനിയുടെ ദുപ്പട്ട അഴിച്ചെടുത്ത് പീഡിപ്പിക്കാൻ ശ്രമം : കൈയ്യോടെ പിടികൂടി പെൺകുട്ടിയുടെ മുന്നിലിട്ട് തല്ലിച്ചതച്ച് യുപി പോലീസ് കമ്മീഷണർ

നടുറോഡിൽ വച്ച് വിദ്യാർത്ഥിനിയുടെ ദുപ്പട്ട അഴിച്ചെടുത്ത് പീഡിപ്പിക്കാൻ ശ്രമം : കൈയ്യോടെ പിടികൂടി പെൺകുട്ടിയുടെ മുന്നിലിട്ട് തല്ലിച്ചതച്ച് യുപി പോലീസ് കമ്മീഷണർ

ലക്നൗ : ഗുണ്ടാസംഘങ്ങൾ, ഭൂമാഫിയ എന്നിവർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശ് പോലീസ് . പെൺകുട്ടികളെ പീഡിപ്പിക്കുന്ന ക്രിമിനലുകളെ തേടിച്ചെല്ലുന്നതാകട്ടെ ബുൾഡോസർ അടക്കമാണ് . ഇതിന്റെ പല ...

കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ചതിന് പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി ഭീകരർ

കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ചതിന് പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി ഭീകരർ

അമരാവതി: കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്ന യുവാവിനെ വകവരുത്തി ഭീകരർ. പോലീസിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാളെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ...

വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിച്ചു; പാസ് മാർക്ക് നൽകാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെട്ടു; സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിച്ചു; പാസ് മാർക്ക് നൽകാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെട്ടു; സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ലക്‌നൗ: കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ച സംഭവത്തിൽ ആറ് പേരെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് ജില്ലയിൽ 10,12 ക്ലാസ് പരീക്ഷകളിലാണ് പ്രതികൾ വിദ്യാർത്ഥികളെ ...

കൊച്ചിയിൽ വ്യാപാരിയെ ആക്രമിച്ചു പണം തട്ടി; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചിയിൽ വ്യാപാരിയെ ആക്രമിച്ചു പണം തട്ടി; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: തട്ടിപ്പ് കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ കൊച്ചി കോർപ്പറേഷനിലെ 30 ആം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി ...

‘ബെർമുഡ’ കള്ളനെ പേടിച്ച് അങ്കമാലിക്കാർ; പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

‘ബെർമുഡ’ കള്ളനെ പേടിച്ച് അങ്കമാലിക്കാർ; പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

കൊച്ചി: എറണാകുളത്ത് 'ബെർമുഡ' കള്ളനെപ്പേടിച്ച് നാട്ടുകാർ. അങ്കമാലിയിലെ ഒക്കൽ, വല്ലം ഭാഗങ്ങളിലെ വീടുകളിലാണ് ബെർമുഡ ധരിച്ച കള്ളൻ മോഷണം നടത്തുന്നത്. ഇയാളുടെ രൂപം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും, ആരാണെന്ന് ...

കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറിഞ്ഞ നാല് പേർ പിടിയിൽ; അറസ്റ്റിലായത് ക്വട്ടേഷൻ സംഘത്തിലെ കണ്ണികൾ

കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറിഞ്ഞ നാല് പേർ പിടിയിൽ; അറസ്റ്റിലായത് ക്വട്ടേഷൻ സംഘത്തിലെ കണ്ണികൾ

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലിയോൺ ജോൺസൺ, അഖിൽ, രാഹുൽ ബനഡിക്ട്, ജോഷി എന്നിവരാണ് പിടിയിലായത്. ബോംബേറിൽ തുമ്പ സ്വദേശി പുതുരാജൻ ...

വാടക തുക കൊടുത്തില്ല; കേസ് കൊടുത്ത വീട്ടുടമയ്‌ക്കെതിരെ പീഡന പരാതി നൽകി വനിത എസ്‌ഐ; ഒടുവിൽ സസ്‌പെൻഷൻ

നെറ്റ് പട്രോളിങ് വണ്ടിയിലെ ഡ്രൈവറുടെ സീറ്റിനടിയിൽ 14,000 രൂപ ; പോലീസ് വാഹനത്തിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്

പാറശാല: പാറശാലയിൽ നെറ്റ് പട്രോളിങ് വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത 13,960 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നാണ് 100, 200, 500 രൂപയുടെ നോട്ടുകൾ ...

കൊറോണ നിയന്ത്രണം ലംഘിച്ചാൽ ഇന്ന് മുതൽ കേസില്ല;  മാസ്‌ക് ധരിക്കണം

കൊറോണ നിയന്ത്രണം ലംഘിച്ചാൽ ഇന്ന് മുതൽ കേസില്ല; മാസ്‌ക് ധരിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ കൊറോണ നിയന്ത്രണ ലംഘനങ്ങൾക്ക് കേസെടുക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ സംസ്ഥാന സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് കേസ് എടുക്കേണ്ടെന്ന് നിർദ്ദേശം ...

തിരുവനന്തപുരത്ത് പോലീസ് വാഹനത്തിൽ നിന്ന് കൈക്കൂലി പണം പിടികൂടി; പണം സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ

തിരുവനന്തപുരത്ത് പോലീസ് വാഹനത്തിൽ നിന്ന് കൈക്കൂലി പണം പിടികൂടി; പണം സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ പോലീസ് വാഹനത്തിൽ നിന്ന് വിജിലൻസ് കൈക്കൂലി പണം പിടികൂടി. പാറശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 13960 രൂപയാണ് കണ്ടെടുത്തത്. ...

ഏതെങ്കിലും കേസിൽ പ്രതിയാക്കണമെന്ന് പറഞ്ഞെത്തി; ഒടുവിൽ സ്റ്റേഷനിൽ ഉണ്ടാക്കിയത് 25,000 രൂപയുടെ നാശനഷ്ടം;  ബസിന് നേരെ കല്ലേറ്, എഎസ്‌ഐയെ ചവിട്ടി, സാധനങ്ങൾ എറിഞ്ഞുടച്ചു

ഏതെങ്കിലും കേസിൽ പ്രതിയാക്കണമെന്ന് പറഞ്ഞെത്തി; ഒടുവിൽ സ്റ്റേഷനിൽ ഉണ്ടാക്കിയത് 25,000 രൂപയുടെ നാശനഷ്ടം; ബസിന് നേരെ കല്ലേറ്, എഎസ്‌ഐയെ ചവിട്ടി, സാധനങ്ങൾ എറിഞ്ഞുടച്ചു

പത്തനംതിട്ട: കഞ്ചാവിന്റെ ലഹരിയിൽ പോലീസ് സ്‌റ്റേഷനിലെത്തിയ ആൾ ഗ്രേഡ് എഎസ്‌ഐയെ ചവിട്ടി പരിക്കേൽപിക്കുകയും സ്റ്റേഷനിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട ചിറ്റാർ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ...

ശബ്ദനില അനുവദനീയ നിലയിൽ മാത്രം; മോസ്‌കുകളിലെ ഉച്ചഭാഷിണികളിൽ ഇതിനുള്ള ക്രമീകരണം നടത്തണം; നിർദ്ദേശം നൽകി കർണാടക പോലീസ്

ശബ്ദനില അനുവദനീയ നിലയിൽ മാത്രം; മോസ്‌കുകളിലെ ഉച്ചഭാഷിണികളിൽ ഇതിനുള്ള ക്രമീകരണം നടത്തണം; നിർദ്ദേശം നൽകി കർണാടക പോലീസ്

ന്യൂഡൽഹി: അനുവദനീയമായ ശബ്ദനിലയിൽ (ഡെസിബെൽ ലെവൽ) കർണാടകയിലെ മുസ്ലീംപള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നൽകി പോലീസ്. വലിയ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. ...

ട്രാഫിക് നിയമം ലംഘിച്ചു; നടൻ അല്ലു അർജുനിൽ നിന്നും പിഴ ഈടാക്കി പോലീസ്

ട്രാഫിക് നിയമം ലംഘിച്ചു; നടൻ അല്ലു അർജുനിൽ നിന്നും പിഴ ഈടാക്കി പോലീസ്

ഹൈദരാബാദ് : ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ അല്ലു അർജുനെതിരെ നടപടി സ്വീകരിച്ച് പോലീസ്. അല്ലു അർജുനിൽ നിന്നും പിഴ ഈടാക്കി. ഹൈദരാബാദ് പോലീസിന്റേതാണ് നടപടി. റേഞ്ച് ...

പോലീസുകാർക്ക് നേരെ ഭീഷണിയും അസഭ്യവർഷവും; എഐഎംഐഎം നേതാവ് ഖൗസിയുദ്ദീൻ മൊഹമ്മദ് അറസ്റ്റിൽ

പോലീസുകാർക്ക് നേരെ ഭീഷണിയും അസഭ്യവർഷവും; എഐഎംഐഎം നേതാവ് ഖൗസിയുദ്ദീൻ മൊഹമ്മദ് അറസ്റ്റിൽ

ഹൈദരാബാദ് : പോലീസുകാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എഐഎംഐഎം നേതാവ് അറസ്റ്റിൽ. എഐഎംഐഎം കോർപ്പറേഷൻ അംഗം ഖൗസിയുദ്ദീൻ മൊഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ പോലീസുകാരെ ...

മലപ്പുറത്ത് ചോക്‌ളേറ്റ് വിൽപ്പനയെന്ന വ്യാജേന കുഴൽപ്പണകടത്ത്: സംഘത്തിലെ രണ്ട് യുവാക്കൾ പിടിയിൽ :പിടിച്ചെടുത്തത് 31 ലക്ഷത്തിലധികം രൂപ

മലപ്പുറത്ത് 1.08 കോടിയുടെ കുഴല്‍പ്പണം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍; ഒരു മാസത്തിനിടെ പിടിച്ചെടുത്തത് 12 കോടിയുടെ കുഴല്‍പ്പണം

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 1.08 കോടി രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് നിന്നുമാണ് പണം പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണയില്‍ നിന്ന് 90 ലക്ഷം രൂപയുടെ ...

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവം:  പോലീസുകാരന് മുൻകൂർ ജാമ്യം

വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവം: പോലീസുകാരന് മുൻകൂർ ജാമ്യം

കൊച്ചി: വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം ...

Page 58 of 76 1 57 58 59 76

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist