പുഴ കയ്യേറി നിർമ്മിച്ചത് വീടു മുതൽ പള്ളിവരെ; പൊളിക്കുന്നതിനുള്ള സ്റ്റേ നീക്കുന്നതിന് നിയമ നടപടിയുമായി പൂപ്പാറ ഗ്രാമ പഞ്ചായത്ത്
ഇടുക്കി: പൂപ്പാറയിൽ പുഴ കയ്യേറി നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതിന് നൽകിയ സ്റ്റേ നീക്കുന്നതിന് നിയമ നപടിയുമായി ഗ്രാമ പഞ്ചായത്ത്. സ്റ്റേ നീങ്ങിയതിന് ശേഷം കെട്ടിടം പൊളിച്ച് നീക്കാനുള്ള ...