ഷാർജയിൽ സെൻസസ് പുരോഗമിക്കുന്നു
ഷാർജ:ഷാർജ എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസ് പുരോഗമിക്കുന്നു. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് ഡിപാർട്‌മെൻറ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്‌മെൻറ് ...