‘പ്ലാസ്റ്റിക്’ അരി; റേഷനരി കഴിക്കരുതെന്ന് പ്രചരണം; സത്യാവസ്ഥയിത്..
ന്യൂഡൽഹി: അടുത്തിടെ ഏറ്റവുമധികം വ്യാജ ആരോപണങ്ങൾ നേരിട്ട ഒന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ഫോർട്ടിഫൈഡ് അരി. റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന അരിയിൽ വെള്ളനിറത്തിൽ, അരി പോലെ ഇരിക്കുന്ന വസ്തു ...