സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ; ഗ്രാൻഡ് ഫിനാലെയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും-Prime Minister Narendra Modi To Address Smart India Hackathon Finalists Today
ന്യൂഡൽഹി : സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നവരെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും.രാത്രി 8 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് മത്സരാർത്ഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. ...