prime minister - Janam TV

prime minister

അഭിമാന നേട്ടം; 50 കോടി അക്കൗണ്ടുകൾ പിന്നിട്ട് പ്രധാനമന്ത്രി ജൻധൻ യോജന

അഭിമാന നേട്ടം; 50 കോടി അക്കൗണ്ടുകൾ പിന്നിട്ട് പ്രധാനമന്ത്രി ജൻധൻ യോജന

ന്യൂഡൽഹി: 50 കോടി അക്കൗണ്ടുകൾ പിന്നിട്ട് പ്രധാനമന്ത്രി ജൻധൻ യോജന. പദ്ധതി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികത്തിലേക്ക് കടക്കാനിരിക്കെയാണ് കേന്ദ്ര പദ്ധതി നിർണായക നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ 2.03 ...

‘ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച വ്യക്തിത്വം’; അടൽജിയെ സ്മരിച്ച് പ്രധാനമന്ത്രി

‘ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച വ്യക്തിത്വം’; അടൽജിയെ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയെ സമൃതിദിനത്തിൽ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ മുന്നിൽ നിന്ന ...

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെ രാജ്യത്തിന്റെ അഭിമാന പേടകം ചന്ദ്രയാൻ-3യുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് ...

ബഹിരാകാശം മുതൽ ആഴക്കടൽ വരെ, ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം മുതൽ ആഴക്കടൽ വരെ, ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള ദൗത്യങ്ങളിൽ ഇന്ത്യ അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങൾ രാജ്യത്ത് അലയടിക്കുമ്പോൾ ചെങ്കോട്ടയിൽ ദേശീയ പതാക ...

വിഭജനഭീതിയെ അനുസ്മരിച്ചും ധീരർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പ്രധാനമന്ത്രി

വിഭജനഭീതിയെ അനുസ്മരിച്ചും ധീരർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വിഭജന ഭീകരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജന വേളയിൽ വീരമൃത്യു വരിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ജനങ്ങളുടെ അക്കാലത്തെ ദുരിതങ്ങൾ അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി ...

ഹർ ഘർ തിരംഗ: പ്രൊഫൈൽ പിക്ച്ചറുകളിൽ ത്രിവർണം നിറയട്ടെ..; ദേശീയ പതാക മുഖച്ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഹർ ഘർ തിരംഗ: പ്രൊഫൈൽ പിക്ച്ചറുകളിൽ ത്രിവർണം നിറയട്ടെ..; ദേശീയ പതാക മുഖച്ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാരോട് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാക ആക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹർ ഘർ തിരംഗ ആശയത്തിന് ശക്തി പകരുന്നതിനായി ...

ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വനവാസി സമൂഹത്തിനും ഇന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നു: പ്രധാനമന്ത്രി

ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വനവാസി സമൂഹത്തിനും ഇന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നു: പ്രധാനമന്ത്രി

ഭോപ്പാൽ: ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഇന്ന് സമൂഹത്തിന്റെ മുൻനിരയിലേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ക്ഷേമത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ ശാക്തീകരണത്തിലുമാണ് കേന്ദ്ര സർക്കാർ ...

1984 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏട് : പ്രധാനമന്ത്രി

അഴിമതിക്കെതിരെ ‘സീറോ ടോളറൻസ്’; ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അഴിമതിക്കെതിരെ ഒട്ടും സഹിഷ്ണുതയില്ലാത്ത കർശനമായ നയമാണ് ഇന്ത്യക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നടന്ന ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

ഭാരതത്തിന്റെ സായുധ സേനകളിലും ബഹിരാകാശ ഗവേഷണത്തിലും തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും വനിതകളുടെ നിറസാന്നിധ്യം; പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫും വനിതയാണ്; സ്ത്രീകൾ പുരോഗതി കൈവരിക്കുമ്പോൾ ലോകവും വളരുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ത്രിദിന ജി20 മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. സ്ത്രീകൾക്ക് ...

പുനരുപയോഗ ഊർജ്ജശേഷിയുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്: പ്രധാനമന്ത്രി

പുനരുപയോഗ ഊർജ്ജശേഷിയുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്: പ്രധാനമന്ത്രി

ന്യൂഡൽഹി: പുനരുപയോഗ ഊർജ്ജശേഷിയുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20യുടെ പരിസ്ഥിതി, കാലാവസ്ഥ സുസ്ഥിരത മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

പേരിൽ മാത്രം ‘ഇന്ത്യ’ ഉണ്ടായിട്ട് കാര്യമില്ല; ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും ഇന്ത്യ ഉണ്ട്: പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോകത്തെ 70% കടുവകളും ഇന്ത്യയിൽ; പ്രോജക്ട് ടൈഗറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രോജക്ട് ടൈഗറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രോജക്ട് ടൈഗർ പദ്ധതി 50 വർഷം ...

എന്റെ മൂന്നാം വരവിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയർത്തും; ഇത് മോദിയുടെ ഉറപ്പാണ്: പ്രധാനമന്ത്രി

എന്റെ മൂന്നാം വരവിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയർത്തും; ഇത് മോദിയുടെ ഉറപ്പാണ്: പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ മൂന്നാം വരവിൽ ഇന്ത്യയെ ലോക സമ്പദ്‍വ്യവസ്ഥകളിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്പദമാക്കി രചിച്ച ‘ഭാരതപുത്രൻ’ ആൽബം പ്രകാശനം ചെയ്ത് സുരേഷ് ഗോപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്പദമാക്കി രചിച്ച ‘ഭാരതപുത്രൻ’ ആൽബം പ്രകാശനം ചെയ്ത് സുരേഷ് ഗോപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സംഗീത ആൽബം 'ഭാരതപുത്രൻ' നടൻ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ചായിരുന്നു ആൽബത്തിന്റെ പ്രകാശനം നടന്നത്. ഗാനരചയിതാവും സംവിധായകനുമായ ഷൊരൂണൂർ രവി, ...

ഊർജ്ജോത്പാദനം വർധിപ്പിക്കാതെ ഭാവിയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ചിന്തിക്കാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ഊർജ്ജോത്പാദനം വർധിപ്പിക്കാതെ ഭാവിയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ചിന്തിക്കാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ 2030ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉത്പാദനം 50 ശതമാനമായി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥാ വ്യതിയാനം മറികടക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ...

യുഎൻ പൊതുസഭ: പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

യുഎൻ പൊതുസഭ: പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സെപ്റ്റംബർ 22-ന് നടക്കുന്ന പൊതുസഭാ സമ്മേളനത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് യുഎൻ അറിയിച്ചു. ...

പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളം; പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളം; പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പുതിയ ...

ഓരോ ഇന്ത്യൻ പൗരനും നിങ്ങൾ യഥാർത്ഥ സുഹൃത്ത്; യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഓരോ ഇന്ത്യൻ പൗരനും നിങ്ങൾ യഥാർത്ഥ സുഹൃത്ത്; യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബിയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.യുഎഇ യഥാർത്ഥ സുഹൃത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ ...

ഫ്രഞ്ച് പ്രസിഡന്റിനൊരു സിത്താർ; കൈനിറയെ സ്‌നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫ്രഞ്ച് പ്രസിഡന്റിനൊരു സിത്താർ; കൈനിറയെ സ്‌നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനം അവിസ്മരണീയ ദിനങ്ങളാക്കിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പാരീസിൽ ...

‘2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയും’ ; ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ആശംസകളുമായി പ്രധാനമന്ത്രി

ഓരോ ഇന്ത്യൻ പൗരന്റെയും സ്വപ്നാഭിലാഷങ്ങൾ സാക്ഷാത്കരിച്ചു; ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്‌ക്കുകയാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിക്ഷേപണത്തെക്കുറിച്ച് സംസാരിച്ചത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ...

യുപിഐ ഇനി ഫ്രാൻസിലും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

യുപിഐ ഇനി ഫ്രാൻസിലും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി: ഫ്രാൻസിലെ വിനോദ സഞ്ചാരികൾക്ക് ഇനി ഇന്ത്യൻ രൂപയിലും പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമായിരുന്നു ഭാരതം ഉറ്റുനോക്കിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും ...

എലിസബത്ത് ബോണുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

എലിസബത്ത് ബോണുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി പ്രതിനിധിതല ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക സന്ദർശനത്തിനായി പാരിസീലെത്തിയ പ്രധാനമന്ത്രിക്ക് ഫ്രാൻസ് ഭരണകൂടവും ഇന്ത്യൻ സമൂഹവും വൻവരവേൽപ്പാണ് നൽകിയത്. ...

പസ്മന്ദ മുസ്ലീം സമുദായത്തെ ചേർത്ത് പിടിക്കും; ‘പസ്മന്ദ സ്നേഹ് സംവാദ്’ പരിപാടിയുമായി ന്യൂനപക്ഷ മോർച്ച

പസ്മന്ദ മുസ്ലീം സമുദായത്തെ ചേർത്ത് പിടിക്കും; ‘പസ്മന്ദ സ്നേഹ് സംവാദ്’ പരിപാടിയുമായി ന്യൂനപക്ഷ മോർച്ച

ഡൽഹി: മുസ്ലീം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ബിജെപി. പാർട്ടിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി 'പസ്മന്ദ സ്നേഹ് സംവാദ്' എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് ന്യൂനപക്ഷ മോർച്ച അറിയിച്ചു. 'ഉന്നമനവും ...

യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്‌ക്കാൻ സാധ്യത

യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്‌ക്കാൻ സാധ്യത

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ന്. രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നാടിന്റെ പ്രതിരോധ മേഖല വിന്യസിപ്പിക്കുന്ന ചർച്ചകൾക്ക് ഉൾപ്പടെ ...

യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 15-ന് യുഎഇ സന്ദർശിക്കും. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ...

Page 3 of 10 1 2 3 4 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist