prime minister - Janam TV

prime minister

പ്രതീക്ഷിച്ചതിനേക്കാൾ ആളെത്തും; പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം വർദ്ധിപ്പിച്ചു

പ്രതീക്ഷിച്ചതിനേക്കാൾ ആളെത്തും; പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം വർദ്ധിപ്പിച്ചു

കൊച്ചി: ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും. കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് ...

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ; രാവിലെ 11 മണിവരെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ; രാവിലെ 11 മണിവരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിയന്ത്രണങ്ങൾ. ഏപ്രിൽ 25 രാവിലെ 8 മുതൽ 11 വരെ ഡിപ്പോയും തൊട്ടടുത്തുള്ള കോംപ്ലക്സിലെ എല്ലാ ...

ഒരുങ്ങിയിരിക്കാൻ സേനകൾക്ക് നിർദ്ദേശം; സുഡാനിൽ രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ

ഒരുങ്ങിയിരിക്കാൻ സേനകൾക്ക് നിർദ്ദേശം; സുഡാനിൽ രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ

ന്യൂഡൽഹി: സുഡാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിനായി വ്യോമ-നാവിക സേനകളോട് സജ്ജമായിരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. വ്യോമ മാർഗ്ഗമുള്ള ഒഴിപ്പിക്കൽ ശ്രമകരമായതിനാൽ കടൽ മാർഗമുള്ള രക്ഷാദൗത്യത്തിനും ...

കാത്തിരിപ്പിന് വിരാമം! പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതകൾ അറിയാം

കാത്തിരിപ്പിന് വിരാമം! പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതകൾ അറിയാം

എറണാകുളം: ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്ടർ മോട്രൊ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കൊച്ചിക്കാർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. ...

‘പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി; ഇന്റലിജൻസ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പോലീസ്’; നിശ്ചയിച്ച പോലെ തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ

‘പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി; ഇന്റലിജൻസ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പോലീസ്’; നിശ്ചയിച്ച പോലെ തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടത് കേരള പോലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാഭീഷണിയാണ് ...

മുതിർന്ന നേതാവ് ഈശ്വരപ്പയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുതിർന്ന നേതാവ് ഈശ്വരപ്പയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സജീവ രാഷ്ട്രിയത്തിൽ നിന്നും വിരമിച്ച കർണാടക ബിജെപി നേതാവ് കെ എസ് ഈശ്വരപ്പയുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ ...

വന്ദേഭാരത് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര നടത്തും; സ്‌കൂളുകൾക്ക് റെയിൽ വേയുടെ കത്ത്

വന്ദേഭാരത് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര നടത്തും; സ്‌കൂളുകൾക്ക് റെയിൽ വേയുടെ കത്ത്

തിരുവനന്തപുരം: 25 ന് നടക്കുന്ന വന്ദേഭാരത് ഉദ്ഘാടത്തിന് ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും. ഇതിനായി വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ നൽകാനും അധികൃതർ അറിയിച്ചു. 12 മുതൽ 18വരെ ...

കേരളത്തിന് വന്ദേഭാരത് ട്രെയിൻ; 25ന് പ്രധാനമന്ത്രി ഫ്ളാഗോഫ് ചെയ്യും; ഇന്ന് പ്രദർശനയാത്ര

കേരളത്തിന് വന്ദേഭാരത് ട്രെയിൻ; 25ന് പ്രധാനമന്ത്രി ഫ്ളാഗോഫ് ചെയ്യും; ഇന്ന് പ്രദർശനയാത്ര

എറണാകുളം: കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. വന്ദേഭാരത് ട്രെയിനുകൾ ഇന്ന് പ്രദർശനയാത്ര നടത്തും. ഇതിനായി ചെന്നൈയിൽ നിന്നുള്ള വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ ...

റോസ്ഗാർ മേള; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകൾ നൽകും

റോസ്ഗാർ മേള; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകൾ നൽകും

ന്യൂഡൽഹി: റോസ്ഗാർ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകൾ ഉദ്യോഗാർത്ഥികൾക്ക് നൽകും. ഇന്ന് രാവിലെ 10.30-ന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പുതുതായി ജോലിയിൽ ...

റെയിൽവേയുടെ വികസനം തടഞ്ഞത് മുൻകാല സർക്കാരുകളുടെ അഴിമതി നിറഞ്ഞ രാഷ്‌ട്രീയം; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

റെയിൽവേയുടെ വികസനം തടഞ്ഞത് മുൻകാല സർക്കാരുകളുടെ അഴിമതി നിറഞ്ഞ രാഷ്‌ട്രീയം; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മുൻകാല കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ മേഖലയിലെ ആധുനികവൽക്കരണത്തെ തടഞ്ഞത് കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളുടെ സ്വാർത്ഥ മനോഭാവവും അഴിമതി നിറഞ്ഞ ...

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തെ ...

സേവാഭാരതിയ്‌ക്ക് ഭൂമി നൽകിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ ; കാർഡ് കൈമാറി ബിജെപി പ്രവർത്തകർ

സേവാഭാരതിയ്‌ക്ക് ഭൂമി നൽകിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ ; കാർഡ് കൈമാറി ബിജെപി പ്രവർത്തകർ

തൃശൂർ : അരക്കോടിയുടെ ഭൂമി സേവാഭാരതിക്ക് ഭൂമി വിട്ടു നൽകിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ . കുന്നംകുളത്തെ ചേറു അപ്പാപ്പന്റെ വീട്ടിലെത്തിയാണ് ബിജെപി പ്രവർത്തകർ ...

ഈസ്റ്റർ ആഘോഷിക്കാൻ പ്രധാനമന്ത്രി നാളെ ഡൽഹിയിൽ

ഈസ്റ്റർ ആഘോഷിക്കാൻ പ്രധാനമന്ത്രി നാളെ ഡൽഹിയിൽ

ഈസ്റ്റർ ദിനമായ നാളെ പ്രധാനമന്ത്രി ആഘോഷത്തിൽ പങ്കെടുക്കും. ഡൽഹി സേക്രട്ട് ഹാഷ്ട് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലാണ് ആദ്ദേഹം പങ്കെടുക്കുന്നത്. അന്നേ ദിവസം പ്രധാനമന്ത്രി വിശ്വാസികളെ അഭിസംബോധന ...

1984 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏട് : പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് തെലങ്കാനയിൽ ; 11,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ഇന്ന് തെലങ്കാനയിൽ എത്തും. തെലങ്കാനയിൽ 11,300 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ പൊതുചടങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം ...

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സലിം ദുരാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സലിം ദുരാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സലിം ദുരാനി അന്തരിച്ചു. വാർദ്ധക്യ സഹചമായ രോഗങ്ങളെ തുർന്ന് ചികിത്സയിലിരിക്കെ ജാം നഗറിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഇതിഹാസ താരത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ...

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  ഇന്ത്യയുടെ പ്രതിരോധ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മേയ്ക്ക് ഇൻ ഇന്ത്യയിലൂടെയാണ് പ്രതിരോധ മേഖലയിലെ കയറ്റുമതി വർദ്ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രതിരോധ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ...

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. അഴിമതിക്കാരെ സംരക്ഷിക്കാനനുള്ള പദ്ധതിയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതായി വിപുലികരിച്ച ബിജെപിയുടെ കേന്ദ്ര കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. ...

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; ‘ഇന്നസെന്റ് ഓർമ്മകളിൽ നിറഞ്ഞുനിൽക്കും’

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; ‘ഇന്നസെന്റ് ഓർമ്മകളിൽ നിറഞ്ഞുനിൽക്കും’

ന്യൂഡൽഹി: ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ ...

പ്രധാനമന്ത്രി ഉജ്ജ്വല യോജന: ഗാർഹിക എൽപിജി സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി

പ്രധാനമന്ത്രി ഉജ്ജ്വല യോജന: ഗാർഹിക എൽപിജി സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള എൽപിജി സബ്സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ...

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ച്ച: പഞ്ചാബ് ഡിജിപിക്കും രണ്ട് പോലീസുകാർക്കുമെതിരെ അച്ചടക്ക നടപടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ച്ച: പഞ്ചാബ് ഡിജിപിക്കും രണ്ട് പോലീസുകാർക്കുമെതിരെ അച്ചടക്ക നടപടി

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ സുരക്ഷാ വീഴ്ച്ചയിൽ നടപടിയെടുത്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംഭവത്തിൽ അന്നത്തെ പൊലീസ് മേധാവിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ഉത്തരവിട്ടു. ...

PM Narendra Modi

മാണ്ഡ്യയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; മോദിയെ പൂക്കൾചൊരിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ ; 16,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

  ബെംഗളൂരു : മാണ്ഡ്യയിലെ മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തിനുമാണ് മോദി ...

2026 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; കയറ്റുമതി വർദ്ധിപ്പിക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

2026 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; കയറ്റുമതി വർദ്ധിപ്പിക്കും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : 2026-ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആഗോള ഇലക്ട്രോണിക് വിതരണ ശൃംഖലയിൽ ഇന്ത്യ പ്രധാന പങ്ക് ...

രാജ്യത്തെ 50 ടൂറിസം മേഖലകൾ വികസിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ 50 ടൂറിസം മേഖലകൾ വികസിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്തെ ടൂറിസം വികസിപ്പിച്ചെടുക്കുന്നതിന് ബൃഹത്തായ പദ്ധതി രൂപീകരിക്കേണ്ടതായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ദീർഘകാല ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ടൂറിസത്തിന്റെ വ്യാപ്തി ...

Page 5 of 10 1 4 5 6 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist