ഹിജാബ് ധരിക്കാൻ അനുമതിയില്ല; കോഴിക്കോട് സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ
കോഴിക്കോട് : സ്‌കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പ്ലസ് വൺ പ്രവേശനത്തിന് ...