മുതിർന്ന കോൺഗ്രസ് നേതാവ് പുനലൂർ മധു അന്തരിച്ചു
കൊല്ലം:മുതിർന്ന കോൺഗ്രസ് നേതാവും മുൻ പുനലൂർ എംഎൽഎയുമായ പുനലൂർ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നാളെ വൈകുന്നേരം വീട്ടുവളപ്പിൽ ...