‘ സാധു’വിന്റെ പിണക്കം മാറി; കാടിറങ്ങി, വീണ്ടും നാട്ടിലേക്ക്..
എറണാകുളം: കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ തെലുങ്ക് സിനിമാ ഷൂട്ടിംഗിനിടെ വിരണ്ടോടിയ നാട്ടാന ' പുതുപ്പള്ളി സാധു' കാടിറങ്ങി. പഴയ ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. ആന ആരോഗ്യവാനാണെന്ന് ...