ജഗന്നാഥ ക്ഷേത്രത്തിലെത്തി രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു; ക്ഷേത്ര പരിസരം സ്വയം വൃത്തിയാക്കി ദർശനം നടത്തി
ഭുവനേശ്വർ: രാഷ്ട്രപതി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു. ബുധനാഴ്ച രാവിലെയാണ് ഒഡീഷയിലെ റായ്രംഗപൂർ ജഗന്നാഥ ക്ഷേത്രത്തിൽ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ...