rajasthan - Janam TV

rajasthan

കടുകെണ്ണയുമായി പോയ ടാങ്കർ ലോറി മറിഞ്ഞു; കുപ്പിയും പാത്രങ്ങളുമായി ഓടിക്കൂടി നാട്ടുകാർ; ചോരുന്ന കടുകെണ്ണ ശേഖരിക്കാൻ നെട്ടോട്ടം

കടുകെണ്ണയുമായി പോയ ടാങ്കർ ലോറി മറിഞ്ഞു; കുപ്പിയും പാത്രങ്ങളുമായി ഓടിക്കൂടി നാട്ടുകാർ; ചോരുന്ന കടുകെണ്ണ ശേഖരിക്കാൻ നെട്ടോട്ടം

ജയ്പൂർ: സൗജന്യമെന്ന് കേട്ടാൽ ഓടിയെത്തുന്ന സ്വഭാവം മനുഷ്യ സഹജമാണ്. പ്രത്യേകിച്ചും നമുക്ക് ദിവസേന ആവശ്യമുള്ള വസ്തു ഒരു രൂപ ചിലവാക്കാതെ കിട്ടുമെന്നറിഞ്ഞാൽ അവിടേക്കെത്താൻ ഒരു മടിയും നാം ...

പൊട്ട് മായ്‌ക്കണം, മതം മാറണം; രാജസ്ഥാനിൽ വിദ്യാർത്ഥിക്കും കുടുംബത്തിനും നേരെ മുസ്ലീം വിദ്യാർത്ഥികളുടെ ആക്രമണം

പൊട്ട് മായ്‌ക്കണം, മതം മാറണം; രാജസ്ഥാനിൽ വിദ്യാർത്ഥിക്കും കുടുംബത്തിനും നേരെ മുസ്ലീം വിദ്യാർത്ഥികളുടെ ആക്രമണം

ജയ്പ്പൂർ: സ്‌കൂളിൽ പൊട്ടുതൊട്ട് എത്തിയതിന് വിദ്യാർത്ഥിക്ക് നേരെ മുസ്ലീം വിദ്യാർത്ഥികളുടെ മർദ്ദനം. ശുഭം രജ്പുത് എന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് മുസ്ലീം വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. ...

പ്രസംഗിക്കാൻ സമ്മതിച്ചില്ലെന്ന് ഗെഹ്ലോട്ട്; അവസരം വേണ്ടെന്ന് വച്ചത് മുഖ്യമന്ത്രി തന്നെ; വാദം പൊളിച്ച് പിഎംഒ

പ്രസംഗിക്കാൻ സമ്മതിച്ചില്ലെന്ന് ഗെഹ്ലോട്ട്; അവസരം വേണ്ടെന്ന് വച്ചത് മുഖ്യമന്ത്രി തന്നെ; വാദം പൊളിച്ച് പിഎംഒ

ജയ്പ്പൂർ: പ്രധാനമന്ത്രിയുടെ പരിപാടിയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വാദത്തിന്റെ മുനയൊടിച്ച് പിഎംഒ. മുഖ്യമന്ത്രിയുടെ വാദത്തെ പിഎംഒ തള്ളി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; ഒന്നാം സ്ഥാനം രാജസ്ഥാനാണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട കോൺഗ്രസ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; ഒന്നാം സ്ഥാനം രാജസ്ഥാനാണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട കോൺഗ്രസ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ

ജയ്പൂർ : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. സംസ്ഥാനത്തെ റൂറൽ ഡെവലപ്‌മെന്റ് മന്ത്രിയായിരുന്നു അദ്ദേഹം. സിവിൽ ഡിഫൻസ്, ...

‘രാജേന്ദ്ര സിംഗ് ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ കിടക്കുമായിരുന്നു’; ഇഡി പിടിച്ചെടുത്ത ചുവന്ന ഡയറിയുടെ കഥ ഓർമ്മിപ്പിച്ച് രാജേന്ദ്ര സിംഗ് ഗുദ്ധ

‘രാജേന്ദ്ര സിംഗ് ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ കിടക്കുമായിരുന്നു’; ഇഡി പിടിച്ചെടുത്ത ചുവന്ന ഡയറിയുടെ കഥ ഓർമ്മിപ്പിച്ച് രാജേന്ദ്ര സിംഗ് ഗുദ്ധ

ജയ്പൂർ: രാജേന്ദ്ര സിംഗ് ഗുദ്ധ ഇല്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ജയിലിൽ കിടക്കുമായിരുന്നുവെന്ന് അശോക് ഗെഹ്ലോട്ടിനെ ഓർമ്മിപ്പിച്ച് രാജസ്ഥാൻ മുൻമന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ...

രാത്രിയിൽ ഭക്ഷണം വിളമ്പി നൽകിയില്ല; ആർഎൽപി നേതാവിനെ തലയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്

രാത്രിയിൽ ഭക്ഷണം വിളമ്പി നൽകിയില്ല; ആർഎൽപി നേതാവിനെ തലയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്

ജയ്പൂർ: ഭക്ഷണം വിളമ്പി കൊടുക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി നേതാവ് സുമൻ ബെനിവാളാണ് കൊല്ലപ്പെട്ടത്. ...

മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം, രാജസ്ഥാനിൽ ഉണ്ടായത് ഒരു മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ

മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം, രാജസ്ഥാനിൽ ഉണ്ടായത് ഒരു മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ

ഇന്ന് പുലർച്ചെ മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എന്നാൽ ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മണിപ്പൂരിൽ റിക്ടെർ ...

ഭീകരരെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ; യൂനസ് ഖാനും യാക്കൂബ് സാക്കിയും പിടിയിലായത് പൂനെയിൽ ഒളിവിൽ കഴിയുന്നതിനിടെ

ഭീകരരെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ; യൂനസ് ഖാനും യാക്കൂബ് സാക്കിയും പിടിയിലായത് പൂനെയിൽ ഒളിവിൽ കഴിയുന്നതിനിടെ

പൂനെ: രാജസ്ഥാനിലെ തീവ്രവാദക്കേസിൽ പങ്കുണ്ടെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കളെ പിടികൂടി പൂനെ പോലീസ്. മധ്യപ്രദേശിലെ രത്‌ലം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ മുഹമ്മദ് യൂനുസ് ഖാൻ (23), ...

അവിഹിതബന്ധം ചോദ്യം ചെയ്തു; 33-കാരനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് ഭാര്യയുടെ കാമുകൻ

അവിഹിതബന്ധം ചോദ്യം ചെയ്തു; 33-കാരനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് ഭാര്യയുടെ കാമുകൻ

ജയ്പൂർ: രാജസ്ഥാനിലെ പാലിയിൽ 33-കാരനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്ത് ഭാര്യയുടെ കാമുകൻ. ജോഗേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന് ജോഗേന്ദ്രയുടെ പിതാവ് പോലീസിൽ പരാതി ...

പുള്ളിപ്പുലികളെ കാണുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഇടങ്ങൾ

പുള്ളിപ്പുലികളെ കാണുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഇടങ്ങൾ

കടുവകളാലും സിംഹങ്ങളാലും പുള്ളിപ്പുലികളാലും അനുഗ്രഹീതമായ രാജ്യമാണ് ഇന്ത്യ. വന്യജീവി പ്രേമികൾക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഏറെ പ്രിയമുള്ള ഒന്നാണ് വന്യജീവികളുടെ ചിത്രം പകർത്തുക എന്നത്. എന്നാൽ ...

കള്ളക്കടത്തുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; മുഖ്യപ്രതി കൊല്ലപ്പെട്ടു

കള്ളക്കടത്തുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; മുഖ്യപ്രതി കൊല്ലപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ പോലീസുമായുളള ഏറ്റുമുട്ടലിൽ കള്ളക്കടത്തുക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. പോലീസുമായുള്ള മൽപ്പിടിത്തത്തിൽ മറ്റൊരു പ്രതിയ്ക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.കൊല്ലപ്പെട്ട പ്രതി ഓം പ്രകാശ്, പോലീസിന്റെ ...

സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കായി സംഘടനാ സംവിധാനം ശക്തമാക്കി ബിജെപി; പ്രഭാരിമാരെ പ്രഖ്യാപിച്ചു; പ്രകാശ് ജാവദേക്കറിന് തെലങ്കാനയുടെ ചുമതല

സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കായി സംഘടനാ സംവിധാനം ശക്തമാക്കി ബിജെപി; പ്രഭാരിമാരെ പ്രഖ്യാപിച്ചു; പ്രകാശ് ജാവദേക്കറിന് തെലങ്കാനയുടെ ചുമതല

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ...

വിവാഹ ദിനത്തിൽ വരനും ബന്ധുക്കളുമെത്തിയത് 51 ട്രാക്ടറിൽ; അമ്പരന്ന് വധുവും വീട്ടുകാരും; വീഡിയോ വൈറൽ

വിവാഹ ദിനത്തിൽ വരനും ബന്ധുക്കളുമെത്തിയത് 51 ട്രാക്ടറിൽ; അമ്പരന്ന് വധുവും വീട്ടുകാരും; വീഡിയോ വൈറൽ

ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ദിവസമെന്ന് കരുതി ഏതൊരാളും സ്വപ്‌നം കാണുന്ന ദിവസമാണ് വിവാഹദിനം. എന്നും ഓർമ്മയിൽ നിൽക്കുന്നതിനായി പറ്റുന്ന തരത്തിൽ വ്യത്യസ്തമാക്കാനും മനോഹരമാക്കാനും ഓരോ വധൂ വരന്മാരും ...

രണ്ടായിരത്തിലധികം വധൂവരന്മാർ; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി രാജസ്ഥാനിലെ വിവാഹച്ചടങ്ങ്

രണ്ടായിരത്തിലധികം വധൂവരന്മാർ; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി രാജസ്ഥാനിലെ വിവാഹച്ചടങ്ങ്

രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്ത് രാജസ്ഥാനിലെ വിവാഹച്ചടങ്ങ്. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് രണ്ടായിരത്തിലധികം വിവാഹങ്ങൾ നടന്നത്. 2013-ൽ യമനിലായിരുന്നു 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം വിവാഹങ്ങൾ നടന്ന ...

വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് 24-കാരൻ; പ്രതിക്ക് ഹൈഡ്രോഫോബിയ ഉണ്ടെന്ന് ഡോക്ടർമാർ

വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് 24-കാരൻ; പ്രതിക്ക് ഹൈഡ്രോഫോബിയ ഉണ്ടെന്ന് ഡോക്ടർമാർ

ജയ്പൂർ: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച 24-കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹൈഡ്രോഫോബിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രതിയെ നിലവിൽ ...

രാജസ്ഥാനിൽ ഐഎഎഫ് യുദ്ധവിമാനം മിഗ്-21 തകർന്ന് വീണ് അപകടം; മൂന്ന് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

രാജസ്ഥാനിൽ ഐഎഎഫ് യുദ്ധവിമാനം മിഗ്-21 തകർന്ന് വീണ് അപകടം; മൂന്ന് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജയ്പുർ: രാജസ്ഥാനിൽ സൈനിക യുദ്ധവിമാനം തകർന്ന് വീണ് അപകടം. ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനമാണ് വീടിന് മുകളിലേക്ക് തകർന്ന് വീണത്. അപകടത്തിൽ 2 സ്ത്രീകൾ ഉൾപ്പടെ ...

രാജസ്ഥാനിൽ വിഷവാതകം ശ്വസിച്ച് മൂന്ന്‌ പേർക്ക് ദാരുണാന്ത്യം

രാജസ്ഥാനിൽ വിഷവാതകം ശ്വസിച്ച് മൂന്ന്‌ പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് മൂന്ന്‌പേർ മരിച്ചു. വിശാൽ വാൽമീകി ( 22) കരൺ വാൽമീകി( 22) ഭരത് വാൽമീകി (20) എന്നിവരാണ് ...

രാജസ്ഥാൻ സീനിയർ ടീച്ചേഴ്സ് റിക്രൂട്ടമെന്റ് പരീക്ഷാ ചോദ്യപേപ്പർചോർച്ച കേസ് ; മൂന്ന് പേർ അറസ്റ്റിൽ

രാജസ്ഥാൻ സീനിയർ ടീച്ചേഴ്സ് റിക്രൂട്ടമെന്റ് പരീക്ഷാ ചോദ്യപേപ്പർചോർച്ച കേസ് ; മൂന്ന് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് മൂവരെയും പിടികൂടിയത്. പിടികൂടിയ പ്രതികളെ ഇന്ന് ഉദയ്പൂർ ...

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

ജയ്പൂർ: പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പോലീസ് പിടികൂടി. 70കോടി വിലമതിയ്ക്കുന്ന മയക്കുമരുന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് നാളെ സർവ്വീസ് നടത്തും

രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് നാളെ സർവ്വീസ് നടത്തും

ന്യൂഡൽഹി : രാജസ്ഥാനിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. ജയ്പൂരിനും ഡൽഹിയ്ക്കും ഇടയിലാണ് രാജസ്ഥാനിലെ ...

ജയ്പൂർ ഡൽഹി യാത്രക്കിനി രണ്ടേ രണ്ടു മണിക്കൂർ മതി; രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് ട്രെയിൻ ഏപ്രിൽ 12-ന് ആരംഭിക്കും 

ജയ്പൂർ ഡൽഹി യാത്രക്കിനി രണ്ടേ രണ്ടു മണിക്കൂർ മതി; രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് ട്രെയിൻ ഏപ്രിൽ 12-ന് ആരംഭിക്കും 

ജയ്പൂർ : രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഏപ്രിൽ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ ഫ്ളാഗ് ഓഫ് ചെയ്യും. ജയ്പൂരിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രാ സമയം രണ്ട് ...

പൈലറ്റ് ഗെഹ്ലോത്ത് പോര് മുറുകുന്നു; രാജസ്ഥാനിൽ വലഞ്ഞ് കോൺഗ്രസ്

പൈലറ്റ് ഗെഹ്ലോത്ത് പോര് മുറുകുന്നു; രാജസ്ഥാനിൽ വലഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിയിൽ വലഞ്ഞ് കോൺഗ്രസ്. സർക്കാരിനെതിരെ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സമരം പ്രഖ്യപനവുമായി എത്തിയതോടെ കോൺഗ്രസ് ആകെ വലഞ്ഞ അവസ്ഥയാണ്. ജനങ്ങൾക്ക് ...

കൃഷി ചതിച്ചില്ല; ജോലി നഷ്ടമായിട്ടും കൃഷി ചെയ്ത് കോടികൾ സമ്പാദിച്ച് പ്രവാസി യുവാവ്

കൃഷി ചതിച്ചില്ല; ജോലി നഷ്ടമായിട്ടും കൃഷി ചെയ്ത് കോടികൾ സമ്പാദിച്ച് പ്രവാസി യുവാവ്

കൃഷിയിൽ നിന്ന് കോടികൾ സമ്പാദിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പ്രവാസി യുവാവ്. ഇംഗ്ലണ്ടിലെ ബാങ്ക് ജോലി നഷ്ടമായ യുവാവ് തിരികെ നാട്ടിൽ എത്തിയ ശേഷമാണ് കൃഷി ആരംഭിച്ചത്. രാജസ്ഥാനിലെ ...

earthquake

രാജസ്ഥാനിൽ ബിക്കാനീറിൽ ഭൂചലനം ; റിക്ടർ സ്‌കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി

ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെ 2 .16-നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപ പ്രദേശങ്ങളിലും ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist