ഇത് യോഗി ആദിത്യനാഥല്ല, രാജു കോഹ്ലി; നോയിഡയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടറെ കണ്ട് അമ്പരന്ന് സമ്മതിദായകർ
നോയിഡ: പോളിങ് ബൂത്തിലേക്ക് എത്തിയ വോട്ടറെ കണ്ടപ്പോൾ ആദ്യം വരിയിൽ നിന്നിരുന്ന സമ്മതിദായകർ ഞെട്ടി. വേഷം കണ്ടപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് എല്ലാവർക്കും തോന്നിയത്. നോയിഡയിലെ ...