ബിൽഗേറ്റ്സ്-നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ ടീസർ വൈറൽ; രസകരമായ സംഭാഷണവുമായി നേതാക്കൾ; വീഡിയോ റിലീസ് നാളെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ രസകരമായ മുഹൂർത്തങ്ങളടങ്ങിയ വീഡിയോയുടെ ടീസർ പുറത്ത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു...