രാമലീല റിലീസ് ആയിട്ട് 5 വർഷങ്ങൾ; ജനപ്രിയ നായകനെ വച്ച് പുതിയ ചിത്രത്തിന്റെ ആരംഭവും; സന്തോഷം പങ്കുവെച്ച് സംവിധായകൻ- Arun Gopi, Dileep
തിയറ്ററുകളിൽ വൻ വിജയം നേടിയ സിനിമയായിരുന്നു അരുൺഗോപി-ദിലീപ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ രാമലീല. 2017 സെപ്റ്റംബർ 28-നാണ് ചിത്രം റിലീസ് ചെയ്തത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ...