സിനിമ ഉടൻ ഹിന്ദിയിൽ പുറത്തിറങ്ങും; ഇന്ത്യ മുഴുവൻ ഇത് സ്വീകരിക്കപ്പെടും; മലബാർ ലഹളയുടെ ഒരു റഫറൻസായി ‘1921 പുഴ മുതൽ പുഴ വരെ’യെ വരും തലമുറ ഉപയോഗിക്കും: രാമസിംഹൻ
'1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമ ഒരു സമരമാണെന്ന് സംവിധായകൻ രാമസിംഹൻ. ഓരോ വ്യക്തികളിലേയ്ക്കും സിനിമ എത്തുമ്പോഴാണ് സമരം പൂർണമാകുന്നത്. മലബാറിലെ വംശഹത്യയിൽ കൊല്ലപ്പെട്ടവർക്കുള്ള ...