രാമക്ഷേത്രത്തിൽ കയറി നിസ്ക്കരിച്ചു ; മുസ്ലീം വിശ്വാസികൾക്കെതിരെ പോലീസ് കേസെടുത്തു
ഷാജാപൂർ ; മദ്ധ്യപ്രദേശിലെ ഷാജാപൂർ അക്കോഡിയയിലെ രാമക്ഷേത്രത്തിൽ കയറി നിസ്ക്കരിച്ച മുസ്ലീം വിശ്വാസികൾക്കെതിരെ പോലീസ് കേസെടുത്തു . സൽസലായ് പോലീസ് സ്റ്റേഷൻ പരിധിയിലെ കിലോഡ ഗ്രാമത്തിലെ രാമക്ഷേത്രത്തിൽ ...