പരാതി കളവാണെന്ന് തെളിയും; താൻ തെറ്റുകാരനല്ല; ഭയമില്ലെന്ന് പി.സി ജോർജ്
തിരുവനന്തപുരം: തനിക്കെതിരെ നൽകിയ പീഡന പരാതി കളവാണെന്ന് തെളിയുമെന്ന് മുൻ എംഎൽഎ പി.സി ജോർജ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഭയപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ...