Rape - Janam TV

Rape

പാർട്ടിക്കിടെ പെൺകുട്ടിയെ ബലം  പ്രയോഗിച്ച് ചുംബിച്ചു; സിവിക് ചന്ദ്രനെതിരെ ആരോപണവുമായി യുവതി

പാർട്ടിക്കിടെ പെൺകുട്ടിയെ ബലം പ്രയോഗിച്ച് ചുംബിച്ചു; സിവിക് ചന്ദ്രനെതിരെ ആരോപണവുമായി യുവതി

എറണാകുളം: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ പുതിയ പീഡനാരോപണം. യുവ എഴുത്തുകാരിയായ ചിത്തിര കുസുമനാണ് കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയ്ക്ക് സിവിക് ചന്ദ്രനിൽ നിന്നും നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ...

10 വസയസുകാരിയെ 10 വർഷം മുമ്പ് പീഡിപ്പിച്ച കേസ്; പ്രതി ഹണി സെബാസ്റ്റ്യനെ 7 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി – POCSO CASE

10 വസയസുകാരിയെ 10 വർഷം മുമ്പ് പീഡിപ്പിച്ച കേസ്; പ്രതി ഹണി സെബാസ്റ്റ്യനെ 7 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി – POCSO CASE

തൃശൂർ: പത്തുവയസുകാരിയെ പീഡിപ്പിച്ച തൃശൂർ സ്വദേശിയെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി. തൃശൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. 7 വർഷം ...

പൗരത്വ നിയമ ഭേദഗതി  ; പ്രതിഷേധത്തിന്റെ മറവില്‍ കലാപം നടത്തിയ 13 പേര്‍ കുറ്റക്കാരെന്ന് കോടതി; പ്രതികള്‍ 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

അഞ്ചര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അയൂബിന് 46 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോങ്ങാട് സ്വദേശി അയൂബിനാണ് 46 വർഷം തടവും, 2.75 ലക്ഷം രൂപ ...

ഇടുക്കിയിൽ 75 കാരിയെ പീഡിപ്പിച്ചു; 14 കാരൻ പിടിയിൽ-rape

ഇടുക്കിയിൽ 75 കാരിയെ പീഡിപ്പിച്ചു; 14 കാരൻ പിടിയിൽ-rape

ഇടുക്കി: വണ്ടൻമേട്ടിൽ വയോധികയെ 14കാരൻ പീഡനത്തിനിരയാക്കി. 75 വയസ്സുകാരിയെയാണ് 14 കാരൻ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയെ പോലീസ് പിടികൂടി. വീട്ടിൽ ആളില്ലാത്ത നേരത്തായിരുന്നു സംഭവം. മരുമകനാണ് സംഭവം ...

മലപ്പുറത്ത് 8 വയസുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; 7 വർഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി പോക്‌സോ കോടതി

മലപ്പുറത്ത് 8 വയസുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; 7 വർഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി പോക്‌സോ കോടതി

മലപ്പുറം: മഞ്ചേരിയിൽ പോക്‌സോ കേസിൽ ഉൾപ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞിൽ പെരിന്താറ്റിൽ സ്വദേശി തേറമ്പൻ ...

പാകിസ്താനിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവർക്കിടയിൽ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരിക്ക്

പാകിസ്താൻ സന്ദർശിച്ച് വീഡിയോ എടുക്കാനെത്തിയ അമേരിക്കൻ ടിക് ടോക്ക് താരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഇസ്ലാമാബാദ് : പാകിസ്താനിൽ അമേരിക്കൻ വനിതയെ ഹോട്ടൽ മുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പഞ്ചാബ് പ്രവിശ്യയിൽ ഡിജി ഖാൻ ജില്ലയിലെ ഫോർട്ട് മൺറോ ഹിൽ സ്റ്റേഷനിലെ ഒരു ...

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരിക്കും? പുതിയ നിയമം കൊണ്ടുവരാൻ തായ്‌ലാന്റ്

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരിക്കും? പുതിയ നിയമം കൊണ്ടുവരാൻ തായ്‌ലാന്റ്

ബലാത്സംഗക്കേസിലെ കുറ്റവാളികളെ വന്ധ്യംകരണം നടത്താനൊരുങ്ങി തായ്‌ലാന്റ്. ഇത് സംബന്ധിച്ച് ബില്ല് സഭയിൽ അവതരിപ്പിച്ചു. പീഡനക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ശേഷവും ലൈംഗികാതിക്രമം നടത്താൻ സാധ്യതയുണ്ടെന്ന് സ്വയം ...

പ്രതികൾ തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ ഇരയെ കണ്ടെത്താനാകാതെ പോലീസ് ; രക്ഷിതാക്കളുടെ ഫോൺ സ്വിച്ച് ഓഫ്; ദുരൂഹത

പ്രതികൾ തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ ഇരയെ കണ്ടെത്താനാകാതെ പോലീസ് ; രക്ഷിതാക്കളുടെ ഫോൺ സ്വിച്ച് ഓഫ്; ദുരൂഹത

പാലക്കാട് : തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ ഇരയെ ഇനിയും കണ്ടെത്താനായില്ല. കോടതിയിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് പീഡനക്കേസിൽ പ്രതിയായ ചെറിയച്ഛനും കുടുംബക്കാരും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ...

കൊറോണ രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പിന്നീട് സ്വയം ക്വാറന്റൈനില്‍; ഡോക്ടര്‍ അറസ്റ്റില്‍

ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു; നാട് വിട്ട് ഓടിപ്പോകാൻ ഭീഷണിപ്പെടുത്തി; എല്ലാം ഭാര്യയെ പീഡിപ്പിക്കാൻ; സിഐക്കെതിരെ പരാതിയുമായി യുവതി

ഹൈദരാബാദ് : പോലീസ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതിയുമായി യുവതി. ഭർത്താവ് ഇല്ലാത്ത സമയത്ത് തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലാണ് സംഭവം. ...

വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

റാഞ്ചി: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ കുന്തി ജില്ലയിൽ ഐഐടി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ സയ്യിദ് റിയാസ് അഹമ്മദിനെ ജാർഖണ്ഡ് ...

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതിയെ തല്ലിച്ചതച്ച് നാട്ടുകാർ ; കുട്ടി ഗുരുതരാവസ്ഥയിൽ

കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീട്ടിനുള്ളിലെ ധാന്യച്ചാക്കുകൾക്കിടയിൽ; ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം- Suspected Rape cum murder of a teenage girl

ഉജ്ജയിൻ: കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീട്ടിനുള്ളിലെ ധാന്യച്ചാക്കുകൾക്കിടയിൽ നിന്നും കണ്ടെത്തി. പതിമൂന്ന് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സംഗത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു പെൺകുട്ടി ...

പതിമൂന്നുകാരി പ്രസവിച്ച സംഭവത്തിൽ സഹോദരനായ പതിനാറുകാരൻ അറസ്റ്റിൽ; 13-year-old gives birth, brother arrested

പതിമൂന്നുകാരി പ്രസവിച്ച സംഭവത്തിൽ സഹോദരനായ പതിനാറുകാരൻ അറസ്റ്റിൽ; 13-year-old gives birth, brother arrested

പാലക്കാട്: 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. 16 വയസുകാരനാണ് അറസ്റ്റിലായത്. മണ്ണാർക്കാട് ആണ് സംഭവം. രണ്ട് മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി ...

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പെൺകുട്ടിയ്‌ക്ക് പീഡനം; താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പെൺകുട്ടിയ്‌ക്ക് പീഡനം; താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ...

മകളോട് ചെയ്ത ക്രൂരത പൊറുക്കാനാകില്ല; മകളെ പീഡിപ്പിച്ച പ്രതിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

മകളോട് ചെയ്ത ക്രൂരത പൊറുക്കാനാകില്ല; മകളെ പീഡിപ്പിച്ച പ്രതിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ മകളെ പീഡിപ്പിച്ചയാളെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. തിരുവണ്ണാമല സ്വദേശി മുരുകൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ...

അശ്ലീല സന്ദേശങ്ങൾ അയച്ചു ; വിദ്യാർത്ഥിനികളെ ലെെംഗികമായി ഉപദ്രവിച്ചു; അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു

അശ്ലീല സന്ദേശങ്ങൾ അയച്ചു ; വിദ്യാർത്ഥിനികളെ ലെെംഗികമായി ഉപദ്രവിച്ചു; അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപകനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സർക്കാർ സ്‌കൂളിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.നാൽപ്പത്തിയഞ്ചുകാരനായ ഇയാൾ ...

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

കൊച്ചി: യുവനടിയെ ബലാത്സഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന ...

ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ; നാളെ തെളിവെടുപ്പ്

ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ; നാളെ തെളിവെടുപ്പ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ...

മഹിളാമന്ദിരത്തിൽ നിന്ന് ഓടിപ്പോയ പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

മഹിളാമന്ദിരത്തിൽ നിന്ന് ഓടിപ്പോയ പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും ഒളിച്ചോടിപ്പോയ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ...

പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ;  പീഡനം ആരംഭിച്ചത് നാല് വർഷം മുമ്പ്; പരാതി നൽകിട്ടും പീഡനം തുടർന്നു

പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ;  പീഡനം ആരംഭിച്ചത് നാല് വർഷം മുമ്പ്; പരാതി നൽകിട്ടും പീഡനം തുടർന്നു

ചെന്നൈ : പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരൻ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

പൗരത്വ നിയമ ഭേദഗതി  ; പ്രതിഷേധത്തിന്റെ മറവില്‍ കലാപം നടത്തിയ 13 പേര്‍ കുറ്റക്കാരെന്ന് കോടതി; പ്രതികള്‍ 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

രണ്ടാം ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതി ഷാഫിയ്‌ക്ക് ഏഴ് വർഷം തടവ്

ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടാം ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവിനാണ് പ്രതി ഷാഫിയെ കോടതി ശിക്ഷിച്ചത്. ഇതിന് ...

ഐസ്‌ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് ദിവ്യാംഗയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ഷുക്കൂർ അറസ്റ്റിൽ

ഐസ്‌ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് ദിവ്യാംഗയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ഷുക്കൂർ അറസ്റ്റിൽ

തിരുവനന്തപുരം: ദിവ്യാംഗയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. പലചരക്ക് കടയുടമ ഷൂക്കൂർ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം നൽകാമെന്ന് പ്രലോഭിച്ച് കടയ്ക്കുളളിലേക്ക് വിളിച്ചുവരുത്തയായിരുന്നു പീഡന ശ്രമം. ...

41 വർഷത്തിനിടെ 60 കേസുകൾ; ദാമ്പത്യ ബന്ധം വേർപിരിഞ്ഞ ഹർജിക്കാരോട് ധ്യാനത്തിന് പോകാൻ നിർദ്ദേശിച്ച് സുപ്രീം കോടതി; ചിലർക്ക് കോടതി കണ്ടില്ലെങ്കിൽ ഉറക്കം വരില്ലെന്ന് ചീഫ് ജസ്റ്റിസ്

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഏഴര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഏഴര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കൃത്യം മനുഷ്യത്വ ...

കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

സ്‌കൂൾ വിട്ടുവരികയായിരുന്ന 11-കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പൊതുവഴിയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ...

നിർബന്ധിത മതപരിവർത്തനം; യുപിയിൽ യുവതിയെയും കുഞ്ഞുങ്ങളെയും മതം മാറ്റി; മൂന്ന് പേർ അറസ്റ്റിൽ

ഹിന്ദുവായ സുഹൃത്തിന്റെ സഹോദരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം; പ്രതി ആരിഫ് സിദ്ദിഖിയ്‌ക്കെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ ദിൻഡോരി സ്വദേശി ആരിഫ് സിദ്ദിഖിയ്‌ക്കെതിരെ പോലീസ് ...

Page 12 of 22 1 11 12 13 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist