ഡൽഹിയിൽ നിന്ന് ഖത്തറിലേക്ക് പറന്ന വിമാനത്തിന് സാങ്കേതിക തകരാർ; പാകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു; കറാച്ചിയിൽ സുരക്ഷിത ലാൻഡിംഗ്
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഖത്തറിലേക്ക് പറന്ന ഖത്തർ എയർവേയ്സ് വിമാനത്തിന് സാങ്കേതിക തകരാർ. സംഭവത്തെ തുടർന്ന് വിമാനം പാകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ...