ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ കേന്ദ്രതീരുമാനം; വിജ്ഞാപനത്തിനെതിരെ പ്രമേയവുമായി പഞ്ചാബ് നിയമസഭ
ചണ്ഡീഗഡ്: രാജ്യാന്തര അതിര്‍ത്തികളില്‍ ബിഎസ്എഫിന്റെ അധികാരപരിധി 15ൽ നിന്നും 50 കിലോമീറ്ററായി ഉയർത്തിയ കേന്ദ്രതീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. പഞ്ചാബ് ...