ഓസ്ട്രേലിയൻ സൈന്യത്തിന് മനകരുത്തേകാൻ ഭാരതത്തിന്റെ നാരീശക്തി; സനാതന മൂല്യങ്ങൾ സൈനികർക്ക് പകർന്ന് നൽകാൻ സ്മൃതി കൃഷ്ണ
തിരുവനന്തപുരം: ഓസ്ട്രേലിയൻ പട്ടാള സൈന്യത്തിന് മനകരുത്ത് നൽകാൻ മലയാളി വനിത. സൈന്യത്തിന് ആത്മീയവും വൈകാരികവുമായ പിന്തുണ നൽകുന്നതിനാണ് 'ചാപ്ലെയിൽ ക്യാപ്റ്റൻ' സ്ഥാനത്തേക്ക് സ്മൃതി കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടത്. ലോകരാജ്യങ്ങൾക്ക്...