ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ; പിന്നാലെ പാർട്ടി വിട്ട് നേതാവ്; റിജു ജുൻജുൻവാലയുടെ രാജിയിൽ ഞെട്ടി കോൺഗ്രസ്- Riju Jhunjhunwala quits
ജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പുരോഗമിക്കവേ പാർട്ടി വിട്ട് കോൺഗ്രസ് നേതാവ്. വ്യാപാരിയും, പ്രമുഖ നേതാവുമായ റിജു ജുൻജുൻവാലയാണ് കോൺഗ്രസിന്റെ പ്രാഥമിക ...