സമാന്തര ആർടി ഓഫീസ്; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും
കോഴിക്കോട്: ചേവായൂരിലെ ആർടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കൺസൾട്ടിംഗ് സ്ഥാപനത്തിൽ നിന്നും സർക്കാർ രേഖകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും. സസ്‌പെൻഷനിലായ അസിസ്റ്റന്റ് ...