Russia - Janam TV

Russia

രാജ്യതാത്പര്യം സംരക്ഷിക്കും; അക്രമം അവസാനിപ്പിക്കണമെന്ന് പുടിനോട് നേരിട്ട് ആവശ്യപ്പെട്ടത് മോദി മാത്രം; നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രിക്ക് പുടിന്റെ ഉറപ്പ്; യുക്രെയ്‌നിലുള്ള സേനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായി റഷ്യ

കീവ്:യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ സഹായിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് പുടിന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നിലുള്ള സേനയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ...

റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി മാർപ്പാപ്പ; റഷ്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി; സമാധാനത്തിനായി പ്രാർത്ഥന നടത്തുമെന്നും പോപ്പ്

റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി മാർപ്പാപ്പ; റഷ്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി; സമാധാനത്തിനായി പ്രാർത്ഥന നടത്തുമെന്നും പോപ്പ്

റോം : റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിലെ റഷ്യൻ എംബസിയിൽ നേരിട്ട് എത്തിയാണ് അദ്ദേഹം സ്ഥാനപതിയെ ആശങ്കയറിയിച്ചത്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ ...

ആയുധ പിന്തുണയും , മാനസിക സഹായവും വേണം ; മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രെയ്ൻ എംപി സോഫിയ ഫെഡിന

ആയുധ പിന്തുണയും , മാനസിക സഹായവും വേണം ; മരുന്നുകൾ അയച്ചു നൽകണമെന്ന് ഇന്ത്യയോട് അപേക്ഷിച്ച് യുക്രെയ്ൻ എംപി സോഫിയ ഫെഡിന

കീവ് : യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ അടിയന്തിരമായി മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രെയ്ൻ എംപി സോഫിയ ഫെഡിന . ‘ യുക്രെയ്‌നിന് ആയുധ ...

പുടിൻ ആധുനിക ഹിറ്റ്ലർ, യുക്രെയ്നികൾ ഞങ്ങളോട് ക്ഷമിക്കണം; പുടിന് വേണ്ടി ക്ഷമ ചോദിച്ച് റഷ്യൻ പൗരമാർ

പുടിൻ ആധുനിക ഹിറ്റ്ലർ, യുക്രെയ്നികൾ ഞങ്ങളോട് ക്ഷമിക്കണം; പുടിന് വേണ്ടി ക്ഷമ ചോദിച്ച് റഷ്യൻ പൗരമാർ

മോസ്‌കോ: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ റഷ്യയിലും പ്രതിഷേധം ശക്തമാകുന്നു. ആധുനികതയുടെ പുതിയ ഹിറ്റ്ലർ ആണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെന്ന രൂക്ഷ വിമർശനമാണ് ...

യുദ്ധം രണ്ടാം ദിവസം പിന്നിട്ടു; സർക്കാറിനെ അട്ടിമറിക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിൻ

യുദ്ധം രണ്ടാം ദിവസം പിന്നിട്ടു; സർക്കാറിനെ അട്ടിമറിക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിൻ

കീവ്: യുദ്ധം രണ്ടാം ദിവസം പിന്നിടുമ്പോൾ യുക്രെയ്‌നെ കീഴടക്കുക എന്നത് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ് റഷ്യയ്ക്ക്. ഏത് വിധേനേയും യുക്രെയ്‌നെ വരുതിയിലാക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ ...

വ്‌ളാഡിമിർ പുടിന്റെയും, വിദേശകാര്യമന്ത്രിയുടെയും സ്വത്തുക്കൾ മരവിപ്പിക്കും; നിർണായക തീരുമാനവുമായി യൂറോപ്യൻ യൂണിയൻ

വ്‌ളാഡിമിർ പുടിന്റെയും, വിദേശകാര്യമന്ത്രിയുടെയും സ്വത്തുക്കൾ മരവിപ്പിക്കും; നിർണായക തീരുമാനവുമായി യൂറോപ്യൻ യൂണിയൻ

ബ്രസ്സെൽസ് : യുക്രെയ്‌നിൽ സൈനിക ആക്രമണം നടത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും, വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനുമെതിരെയും നടപടിയെടുക്കാൻ യൂറോപ്യൻ യൂണിയൻ. ഇരുവരുടെയും സ്വത്തുക്കൾ മരവിപ്പിക്കാൻ യൂറോപ്യൻ ...

യുക്രെയ്ൻ സൈനിക വേഷത്തിൽ കീവ് കീഴടക്കാൻ വേഷപ്രച്ഛന്നരായി റഷ്യൻ പട; നീച പ്രവർത്തിയിലൂടെ അപഹാസ്യരാവുകയാണെന്ന് വിമർശനം

യുക്രെയ്ൻ സൈനിക വേഷത്തിൽ കീവ് കീഴടക്കാൻ വേഷപ്രച്ഛന്നരായി റഷ്യൻ പട; നീച പ്രവർത്തിയിലൂടെ അപഹാസ്യരാവുകയാണെന്ന് വിമർശനം

കീവ്: ഏത് വിധേനയേയും യുക്രെയ്നെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് റഷ്യ നടത്തുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുത്ത് യുക്രെയ്നെ ദുർബലരാക്കാനാണ് ഏറ്റവും ഒടുവിലത്തെ ശ്രമം. ആയുധം വെച്ച് കീഴടങ്ങാൻ ...

ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു,എന്നാൽ ഇത് മാതൃരാജ്യത്തിന് വേണ്ടി പൊരുതേണ്ട സമയം; നവ ദമ്പതികളുടെ രാജ്യ സ്‌നേഹത്തിന് മുമ്പിൽ നിറകണ്ണുകളോടെ ലോകം

ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു,എന്നാൽ ഇത് മാതൃരാജ്യത്തിന് വേണ്ടി പൊരുതേണ്ട സമയം; നവ ദമ്പതികളുടെ രാജ്യ സ്‌നേഹത്തിന് മുമ്പിൽ നിറകണ്ണുകളോടെ ലോകം

കീവ്: യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ചുറ്റിൽ നിന്നും ഉയരുന്നത് പ്രാണനു വേണ്ടിയുള്ള നിലവിളിയും സ്‌ഫോടന ശബ്ദങ്ങളുമാണ്. പ്രായഭേദമെന്യേ യുക്രെയ്‌നികൾ തങ്ങളുടെ മാതൃരാജ്യത്തിനായി ആയുധമേന്തുകയാണ്. ...

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി; അപമാനകരമായ നടപടിയെന്ന് റഷ്യ

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി; അപമാനകരമായ നടപടിയെന്ന് റഷ്യ

മോസ്‌കോ:ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിൽ നിന്ന് മാറ്റി. മെയ് 28 ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലാണ് ചാമ്പ്യൻസ് ലീഗം മത്സരം ...

റഷ്യൻ അധിനിവേശത്തെ ന്യായീകരിച്ച് ചൈന; പ്രതിസന്ധികൾക്ക് കാരണം അമേരിക്കയെന്ന് ആരോപണം

റഷ്യയുടേത് അധിനിവേശമല്ല: പ്രശ്‌നപരിഹാരത്തിനുള്ള വാതിൽ യുക്രെയ്‌നു മുമ്പിൽ ഇപ്പോഴും അടഞ്ഞിട്ടില്ല; ചൈന

ബീജിങ്; യുക്രെയ്‌നുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ വീണ്ടും ന്യായീകരിച്ച് ചൈന.റഷ്യ നടത്തുന്നത് അധിനിവേശമല്ലെന്ന് ചൈന ആവർത്തിച്ചു. എല്ലാ രാജ്യങ്ങളുടേയും പ്രാദേശികമായ വികാരങ്ങളെ മാനിക്കുന്നുണ്ട്.എന്നാൽ സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച ...

യുക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്‌ക്ക് കടുത്ത ഭീഷണി ; സിപിഎം പൊളിറ്റ് ബ്യൂറോ

യുക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്‌ക്ക് കടുത്ത ഭീഷണി ; സിപിഎം പൊളിറ്റ് ബ്യൂറോ

തിരുവനന്തപുരം : യുക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ . യുദ്ധം അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. യുക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ...

ആരെയും ഭയപ്പെടുന്നില്ല, ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം; യുക്രെയ്‌നികൾ യഥാർത്ഥ വീരത്വം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി

ആരെയും ഭയപ്പെടുന്നില്ല, ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം; യുക്രെയ്‌നികൾ യഥാർത്ഥ വീരത്വം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി

കീവ്: രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനികരെയും സാധാരണക്കാരെയും അഭിനന്ദിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നികൾ ഇപ്പോൾ യഥാർത്ഥ വീരത്വം ലോകത്തിന് ...

പ്രായം നോക്കേണ്ടതില്ല; രാജ്യത്തിന് വേണ്ടി പോരാടാൻ ഇറങ്ങിക്കോളൂവെന്ന് യുക്രെയ്ൻ

പ്രായം നോക്കേണ്ടതില്ല; രാജ്യത്തിന് വേണ്ടി പോരാടാൻ ഇറങ്ങിക്കോളൂവെന്ന് യുക്രെയ്ൻ

കീവ്: അവസാന നിമിഷം വരെ പോരാടാൻ ഉറച്ച് യുക്രെയ്ൻ. തലസ്ഥാന നഗരമടക്കം റഷ്യൻ പടയാളികൾ വളയുമ്പോഴും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനാണ് യുക്രെയ്ൻ പൗരൻമാരോട് ആഹ്വാനം ചെയ്യുന്നത്. ...

റഷ്യയുടേത് ഏകപക്ഷീയമായ അധിനിവേശം: പിന്മാറണമെന്ന് യുഎൻ പ്രമേയം

റഷ്യയുടേത് ഏകപക്ഷീയമായ അധിനിവേശം: പിന്മാറണമെന്ന് യുഎൻ പ്രമേയം

കീവ്: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശമെന്ന് ഐക്യരാഷ്ട്രസഭ. റഷ്യ, യുക്രെയ്‌നിൽ നിന്നും നിരുപാധികം പിന്മാറണണെന്ന് യുഎൻ കരട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. യുക്രെയ്‌ന് ധനസഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്. കരട് പ്രമേയം ...

യുദ്ധക്കുറ്റവാളികള്‍ക്ക് പശ്ചാത്തപിക്കാന്‍ അവസരമില്ല, അവര്‍ നേരെ നരകത്തിലേക്കാണ് പോകുന്നത്; ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ന്‍

യുദ്ധക്കുറ്റവാളികള്‍ക്ക് പശ്ചാത്തപിക്കാന്‍ അവസരമില്ല, അവര്‍ നേരെ നരകത്തിലേക്കാണ് പോകുന്നത്; ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ന്‍

യുക്രെയ്‌നില്‍ യുദ്ധം നടത്താനുള്ള റഷ്യയുടെ തീരുമാനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്‌നിലെ യുഎന്‍ അംബാസഡര്‍ സെര്‍ഗി കിസ്ലിറ്റ്‌സ്യ. റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയക്കെതിരെയാണ് ...

203 ആക്രമണങ്ങൾ നടത്തിയെന്ന് റഷ്യ; തലസ്ഥാനത്തെ വ്യോമതാവളം പിടിച്ചെടുത്ത് സൈന്യം;ഞെട്ടിത്തരിച്ച് കീവ്

203 ആക്രമണങ്ങൾ നടത്തിയെന്ന് റഷ്യ; തലസ്ഥാനത്തെ വ്യോമതാവളം പിടിച്ചെടുത്ത് സൈന്യം;ഞെട്ടിത്തരിച്ച് കീവ്

കീവ്; ഇന്ന് പുലർച്ചെ വ്യോമാക്രമണത്തോടെ ആരംഭിച്ച യുദ്ധം മണിക്കൂറുകൾ പിന്നിടുമ്പോൾ യുക്രെയ്‌നെതിരെ 203 ലധികം ആക്രമണങ്ങൾ നടത്തിയെന്ന് അവകാശവാദം ഉന്നയിച്ച് റഷ്യ. ഇന്ന് നടത്തിയ ആക്രമണങ്ങളിൽ 74 ...

പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തും; പ്രധാനം ഇന്ത്യക്കാരുടെ സുരക്ഷ; യുക്രെയ്‌നിൽ നിന്നും നാലായിരം ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്ന് ഹർഷ് വർദ്ധൻ ശൃംഗ്ല

പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തും; പ്രധാനം ഇന്ത്യക്കാരുടെ സുരക്ഷ; യുക്രെയ്‌നിൽ നിന്നും നാലായിരം ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്ന് ഹർഷ് വർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി : യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രധാന പരിഗണന നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

പുടിന് ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല; മാതൃരാജ്യത്തിന് വേണ്ടി ധീരമായി പോരാടും; റഷ്യയെ പ്രതിരോധിക്കാൻ എകെ 47 നുമായി 79 കാരി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പുടിന് ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല; മാതൃരാജ്യത്തിന് വേണ്ടി ധീരമായി പോരാടും; റഷ്യയെ പ്രതിരോധിക്കാൻ എകെ 47 നുമായി 79 കാരി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കീവ്; റഷ്യയുടെ അധിനിവേശത്തിൽ പകച്ചുനിൽക്കുകയാണ് യുക്രെയ്ൻ പൗരൻമാർ. ആയുധങ്ങൾ വേണ്ടവർക്ക് നൽകുമെന്നും നിലവിൽ ആയുധങ്ങൾ കൈവശമുള്ളവർ കരുതൽ സൈന്യത്തിന്റെ ഭാഗമാകണമെന്നും യുക്രെയ്ൻ പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. ഇതോടെ ഏത് ...

യുക്രെയ്‌നോടൊപ്പം; പൂർണ സഹായം നൽകുമെന്ന് ഫ്രാൻസ്; ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ

യുക്രെയ്‌നോടൊപ്പം; പൂർണ സഹായം നൽകുമെന്ന് ഫ്രാൻസ്; ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ

പാരിസ്: യുക്രെയ്‌നെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.യുദ്ധത്തിൽ യുക്രെയ്‌ന് പൂർണ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ...

യുദ്ധമുഖത്ത് റഷ്യ: സമ്പദ് വ്യവസ്ഥ തകർന്നടിയുന്നുവെന്ന് റിപ്പോർട്ട്: ഓഹരി വിപണി മൂല്യം കുത്തനെ താഴോട്ട്

യുദ്ധമുഖത്ത് റഷ്യ: സമ്പദ് വ്യവസ്ഥ തകർന്നടിയുന്നുവെന്ന് റിപ്പോർട്ട്: ഓഹരി വിപണി മൂല്യം കുത്തനെ താഴോട്ട്

മോസ്‌കോ: യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്ന് ലോകരാജ്യങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടും യുക്രെയ്‌നെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ് റഷ്യ. ഇന്ന് പുലർച്ചെ ആരംഭിച്ച യുദ്ധം മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഇരു ഭാഗത്തെയും നിരവധി ...

ഹൃദയഭേദകം; രക്തം കട്ടപിടിയ്‌ക്കുന്ന തണുപ്പിലും സമാധാനത്തിനായി പ്രാർത്ഥിച്ച് യുക്രെയ്ൻ ജനത

ഹൃദയഭേദകം; രക്തം കട്ടപിടിയ്‌ക്കുന്ന തണുപ്പിലും സമാധാനത്തിനായി പ്രാർത്ഥിച്ച് യുക്രെയ്ൻ ജനത

കീവ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ആഭ്യന്തര കലഹം യുദ്ധത്തിലേക്ക് വഴി മാറിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ലോകം മുഴുവനും. യുദ്ധത്തിൽ ഏത് ചേരിയിൽ നിൽക്കണമെന്നുള്ള നിലപാട് എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ...

രാജ്യത്തിന്റെ സുരക്ഷ പ്രധാനം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ

രാജ്യത്തിന്റെ സുരക്ഷ പ്രധാനം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ

കീവ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള കലഹം യുദ്ധത്തിലേക്ക് വഴിമാറിയതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലിത്വാനിയ രാജ്യത്ത് ഇന്ന് ഉച്ചമുതൽ അടിയന്തിരാവസ്ഥ ആയിരിക്കുമെന്ന് ലിത്വിയാന പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ...

സഖ്യരാജ്യങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കും; റഷ്യയ്‌ക്കെതിരെ സൈനിക നടപടിയില്ല; സേനകളെ ശക്തിപ്പെടുത്തുമെന്ന് നാറ്റോ

സഖ്യരാജ്യങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കും; റഷ്യയ്‌ക്കെതിരെ സൈനിക നടപടിയില്ല; സേനകളെ ശക്തിപ്പെടുത്തുമെന്ന് നാറ്റോ

കീവ് : യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സഖ്യരാജ്യങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുമായി നാറ്റോ. റഷ്യയ്‌ക്കെതിരെ കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്താൻ നാറ്റോ രാജ്യങ്ങൾ തീരുമാനിച്ചു. റഷ്യയ്‌ക്കെതിരായ ...

സമാധാനത്തിന് അവസരം നൽകൂ; യുക്രെയ്‌നെ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് യുഎൻ

സമാധാനത്തിന് അവസരം നൽകൂ; യുക്രെയ്‌നെ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് യുഎൻ

ടോക്യോ : യുക്രെയ്‌നെതിരെ സൈനിക ആക്രമണം നടത്തുന്ന റഷ്യയോട് പിന്മാറാൻ ആവശ്യപ്പെട്ട് യുഎൻ. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് ...

Page 13 of 16 1 12 13 14 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist