റഷ്യൻ വനിതയെ പീഡനത്തിനിരയാക്കി ; നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ- Two Nepali nationals arrested for raping Russian tourist in Goa
പനാജി: റഷ്യൻ സ്വദേശിയെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ. വടക്കൻ ഗോവയിലാണ് സംഭവം. സാഖിൽ അൻസാരി, ഷൈമുദ്ദീൻ അൻസാരി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ...