ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ പമ്പ-കെഎസ്ആര്‍ടിസിയില്‍ അറവുമാടുകളുടെ ദുരിതയാത്ര
ആലുവ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍-പമ്പ ചെയിന്‍സര്‍വ്വീസ് യാത്രതീര്‍ക്കുന്നത് ദുരിതപര്‍വ്വമെന്ന് തീര്‍ത്ഥാടകര്‍. സാമ്പത്തിക ചൂഷണത്തിനു പുറമെ കൊറോണമാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായാണ് ആക്ഷേപം. ഇതില്‍ ജീവനക്കാരില്‍ നിന്നുതന്നെ ...