ശബരിമല തീർഥാടകർക്ക് നിയന്ത്രണം; സ്‌പോട്ട് ബുക്കിങ് നിർത്തി, പമ്പാ സ്‌നാനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. അടുത്ത നാല് ദിവസം തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതലയോഗത്തിന്റെതാണ് ...