SABARIMALA - Janam TV

SABARIMALA

‘പ്രശ്നം കൽത്തൂണുകൾ’; പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേൽക്കൂര തടസം സൃഷ്ടിക്കുന്നു; ഒടുവിൽ പോലീസും പരാതിയുമായി രം​ഗത്ത്

ശബരിമല നട ഇന്ന് അടയ്‌ക്കും; സന്നിധാനത്ത് നിയന്ത്രണം

പത്തനംതിട്ട: പമ്പയിലേയ്ക്ക് ഭക്തരെ കടത്തി വിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. വൈകിട്ട് ഏഴ് മണിയ്ക്ക് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്ന് രാത്രി 11 മണിയ്ക്ക് നട ...

മണ്ഡലപൂജ; ഭക്തി സാന്ദ്രമായി സന്നിധാനം, ഇന്ന് നടയടയ്‌ക്കും

മണ്ഡലപൂജ; ഭക്തി സാന്ദ്രമായി സന്നിധാനം, ഇന്ന് നടയടയ്‌ക്കും

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ നടന്നു. രാവിലെ 10. 30-നാണ് പൂജ ആരംഭിച്ചത്. മണ്ഡലപൂജക്ക് ശേഷം ഇന്ന് രാത്രി നടയടയ്ക്കും. ഇനി ഡിസംബർ 30-ന് വൈകിട്ട് അഞ്ച് മണിക്ക് ...

ഇന്ന് മണ്ഡലപൂജ; ഭക്തിനിർഭര​മായി സന്നിധാനം; മകരവിളക്കിനായി ഒരുക്കങ്ങൾ തുടരുന്നു‌‌

ഇന്ന് മണ്ഡലപൂജ; ഭക്തിനിർഭര​മായി സന്നിധാനം; മകരവിളക്കിനായി ഒരുക്കങ്ങൾ തുടരുന്നു‌‌

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10. 30-നും 11.30-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജക്ക് ശേഷം നട താത്ക്കാലികമായി അടക്കും. തുടർന്ന് ഡിസംബർ 30 -ന് ...

മണ്ഡല പൂജ നാളെ; തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി

മണ്ഡല പൂജ നാളെ; തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി

പത്തനംതിട്ട: മണ്ഡലപൂജയോടനുബന്ധിച്ച് തങ്കി അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. തങ്ക അങ്കി ചാർത്തിയ അയ്യനെ കാണുന്നതിനായി വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്തുള്ളത്. തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള പേടകം വലിയ നടപ്പന്തലിൽ ...

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം അയ്യപ്പന്മാർ

സന്നിധാനത്ത് ഉൾക്കൊള്ളാനാകുന്നതിലും അധികം തിരക്ക്: എഡിജിപി

പത്തനംതിട്ട: സന്നിധാനത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 അയ്യപ്പ ഭക്തരെ ഉൾക്കൊള്ളാനാകുന്ന ഇടത്താണ് ഒരു ലക്ഷത്തിൽ അധികം ഭക്തർ ...

ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന; 39 ദിവസത്തെ നടവരവ് 204 കോടിയിലധികം രൂപ; ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന; 39 ദിവസത്തെ നടവരവ് 204 കോടിയിലധികം രൂപ; ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പിഎസ് പ്രശാന്ത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം പേരുടെ വർദ്ധനവാണുണ്ടായത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ...

മണ്ഡലപൂജ നാളെ; ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു; ദർശനത്തിനുള്ള ക്യൂ അപ്പാച്ചിമേട് വരെ

മണ്ഡലപൂജ നാളെ; ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു; ദർശനത്തിനുള്ള ക്യൂ അപ്പാച്ചിമേട് വരെ

പത്തനംതിട്ട: ശബരിമല മണ്ഡലപൂജ നാളെ നടക്കും. മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും. വൈകിട്ട് 5.50 ഓടെ ...

ദുരിതമൊഴിയാതെ ഭക്തർ; അപ്പാച്ചിമേട്ടിൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകർ

ദുരിതമൊഴിയാതെ ഭക്തർ; അപ്പാച്ചിമേട്ടിൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകർ

പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ ദുരിതം അവസാനിക്കുന്നില്ല. കഴിഞ്ഞ കുറെ മണിക്കൂറുകളായി വലിയ ഭക്തജനത്തിരക്കാണ് അപ്പാച്ചിമേട്ടിൽ അനുഭവപ്പെടുന്നത്. തിങ്ങി നിറഞ്ഞാണ് ഭക്തർ പാതകളിൽ നിൽക്കുന്നത്. ഓരോ സമയം കഴിയുമ്പോഴും ...

ശബരിമല തീർത്ഥാടകരോടുള്ള പിണറായി വിജയന്റെ കലി അടങ്ങിയിട്ടില്ല, കൊടുങ്ങല്ലൂരിലെ അയ്യപ്പ വിശ്രമ കേന്ദ്രം പൊളിച്ചത് ഭക്തരോടുള്ള അവഹേളനം: കെ സുരേന്ദ്രന്‍

അയ്യപ്പഭക്തർ അനുഭവിക്കുന്നത് നരകയാതന; തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് പൂർണ പരാജയം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതനയാണെന്നും തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നതിലും പോലീസ് പൂർണമായും പരാജയപ്പെട്ടെന്നും ...

പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി

വൻ ഭക്തജനത്തിരക്ക്; ശബരിമല തീർത്ഥാടകരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റണം; അവധി ദിനത്തിൽ സ്പെഷ്യൽ സിറ്റിംഗ് നടത്തി ഹൈക്കോടതി

പത്തനംതിട്ട: സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തർക്കാവശ്യമായ അടിയന്തര സൗകര്യങ്ങൾ സജ്ജമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. അവധി ദിനമായതിനാൽ അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ...

മണ്ഡലകാലം; അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിലും അല്ലാതെയും തടഞ്ഞു; പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനാകാതെ ഭക്തർ; വൻ പ്രതിഷേധം

മണ്ഡലകാലം; അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിലും അല്ലാതെയും തടഞ്ഞു; പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനാകാതെ ഭക്തർ; വൻ പ്രതിഷേധം

പത്തനംതിട്ട: സന്നിധാനത്തേക്കുള്ള അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞു നിർത്തിയതോടെ വൻ പ്രതിഷേധം. ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. ...

‘ഷെയിം ഓൺ യൂ കേരളാ സർക്കാർ’; രൂക്ഷ വിമർശനവുമായി ഇതരസംസ്ഥാന തീർത്ഥാടകർ; ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ് അയ്യപ്പ ഭക്തർ

‘ഷെയിം ഓൺ യൂ കേരളാ സർക്കാർ’; രൂക്ഷ വിമർശനവുമായി ഇതരസംസ്ഥാന തീർത്ഥാടകർ; ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ് അയ്യപ്പ ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗരുതര വീഴ്ച സംഭവിച്ചതായി അയ്യപ്പ ഭക്തർ. കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാതെ 16 മണിക്കൂറിലധികമാണ് ഭക്തജനങ്ങൾ ദർശനത്തിനായി കാത്തു ...

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ മാത്രം മല ചവിട്ടിയത് ഒരു ലക്ഷംപേർ

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ മാത്രം മല ചവിട്ടിയത് ഒരു ലക്ഷംപേർ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ മാത്രം ശബരിമലയിൽ ദർശനത്തിനെത്തിയത് ഒരു ലക്ഷത്തോളം തീർത്ഥാടകരാണ്. 15 മണിക്കൂറോളം കാത്തുനിന്നാണ് ഭക്തർ ദർശനം ...

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടി ; വരുമാനത്തിൽ കോടികളുടെ കുറവ് ; കഴിഞ്ഞ വർഷം 154 കോടി, ഇത്തവണ 134.44 കോടി

മണ്ഡലകാലം; സന്നിധാനത്ത് എത്തിയത് 25,69,671 ഭക്തർ; ഇന്നലെ മാത്രമെത്തിയത് 97,000 തീർത്ഥാടകർ

പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് ഇന്നലെ വരെ സന്നിധാനത്ത് ദർശനത്തിനെത്തിയത് 25,69,671 അയ്യപ്പഭക്തർ. സ്‌പോട്ട് ബുക്കിംഗ് നിലവിൽ പ്രതിദിനം 10,000 എന്ന ക്രമത്തിൽ തുടരുകയാണ്. എന്നാൽ പ്രതിദിനം 15,000 അയ്യപ്പ ...

ശർക്കര ക്ഷാമം; സന്നിധാനത്ത് പ്രസാദ വിതരണത്തിൽ നിയന്ത്രണം

ശർക്കര ക്ഷാമം; സന്നിധാനത്ത് പ്രസാദ വിതരണത്തിൽ നിയന്ത്രണം

പത്തനംതിട്ട: ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ശർക്കരക്ഷാമം കാരണം അരവണയുടെ ഉത്പാദനം നിലച്ചതാണ് നിയന്ത്രണത്തിന് ...

ശബരിമല മണ്ഡലപൂജ; അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെ‌ട്ടു

ശബരിമല മണ്ഡലപൂജ; അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെ‌ട്ടു

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെ‌ട്ടു. രാവിലെ എഴ് മണിക്കാണ് പാർത്ഥസാരഥി ക്ഷേത്രത്തിൽ ...

ശബരിമല ദർശനം നടത്തി ജയറാം ; നിറകണ്ണുകളുമായി അയ്യന് മുന്നിൽ

ശബരിമല ദർശനം നടത്തി ജയറാം ; നിറകണ്ണുകളുമായി അയ്യന് മുന്നിൽ

ശബരിമല ; ഇരുമുടിക്കെട്ടേന്തി മലചവിട്ടി നടൻ ജയറാം . ഇന്ന് സന്ധ്യയ്ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ക്ഷേത്രദർശനത്തിനെത്തിയ ജയറാം നിറകണ്ണുകളോടെയാണ് അയ്യന് മുന്നിൽ ...

ഒരിക്കൽ പോലും ശബരിമലയിൽ പോകാതെ അയ്യപ്പകീർത്തനങ്ങൾ എഴുതി; മലയാളിയുടെ മനസ്ല് കീഴടക്കിയ അ‍ജ്ഞാതനായ എഴുത്തുകാരൻ

ഒരിക്കൽ പോലും ശബരിമലയിൽ പോകാതെ അയ്യപ്പകീർത്തനങ്ങൾ എഴുതി; മലയാളിയുടെ മനസ്ല് കീഴടക്കിയ അ‍ജ്ഞാതനായ എഴുത്തുകാരൻ

ഒരേയൊരു ലക്ഷ്യം ശബരിമാമല..., നീലനീല മലയുടെ മുകളിൽ നീ വസിക്കുന്ന അയ്യപ്പ..., ആ ദിവ്യ നാമം അയ്യപ്പാ.. എന്നീ അയ്യപ്പ കീർത്തനങ്ങൾ കേൾക്കാത്ത ഭക്തരുണ്ടാകില്ല. ഭാഷയ്ക്ക് അപ്പുറത്തേക്ക് ...

പോലീസ് ആവശ്യപ്പെട്ടത് 29 ലക്ഷം, സർക്കാർ നൽകിയത് 9 ലക്ഷം; ശബരിമല ഡ്യൂട്ടി പ്രതിസന്ധിയിൽ

പോലീസ് ആവശ്യപ്പെട്ടത് 29 ലക്ഷം, സർക്കാർ നൽകിയത് 9 ലക്ഷം; ശബരിമല ഡ്യൂട്ടി പ്രതിസന്ധിയിൽ

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുടെ ഭാഗമായുളള ചെലവുകൾക്കായി പോലീസിന് അനുവദിക്കുന്ന തുക വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. ശബരിമല ഡ്യൂട്ടിയിലെ വിവിധ ആവശ്യങ്ങൾക്കായി 29 ലക്ഷം രൂപയാണ് സർക്കാരിനോട് പോലീസ് ...

ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി പ്രതിനിധി സംഘം

ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടുന്നു; ഇന്നലെ മല ചവിട്ടിയത് ഒരു ലക്ഷത്തോളം അയ്യപ്പന്മാർ

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടുന്നു. ഇന്നലെ 95326 പേരാണ് ശബരിമലയിൽ ദർശനത്തിനെത്തയത്. പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറന്നത് മുതൽ മണിക്കൂറിൽ നാലായിരം പേരാണ് പതിനെട്ടാം പടി ...

തങ്ക അങ്കി ഘോഷയാത്ര നാളെ ആരംഭിക്കും; 27 ന് മണ്ഡലപൂജ

തങ്ക അങ്കി ഘോഷയാത്ര നാളെ ആരംഭിക്കും; 27 ന് മണ്ഡലപൂജ

പത്തനംതിട്ട: മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിക്കും. വിവിധ ...

ശബരിമല ഡ്യൂട്ടി നിയോഗമായി കണ്ടൊരു ഐപിഎസുകാരൻ;  പതിനെട്ടാം പടിയിൽ നിറഞ്ഞുനിൽക്കുന്ന തബോഷ്; ഭക്തരുടെ ഇഷ്ട പോലീസ് അയ്യപ്പൻ  

ശബരിമല ഡ്യൂട്ടി നിയോഗമായി കണ്ടൊരു ഐപിഎസുകാരൻ;  പതിനെട്ടാം പടിയിൽ നിറഞ്ഞുനിൽക്കുന്ന തബോഷ്; ഭക്തരുടെ ഇഷ്ട പോലീസ് അയ്യപ്പൻ  

മുഖ്യന്ത്രി പറയുമ്പോൾ ആക്രമണം നടത്തുകയും പറയുമ്പോൾ മാത്രം സുരക്ഷ ഏർപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പ്രവണതയാണ് അടുത്തിടെയായി കേരള പോലീസിന്. ചില പ്രത്യേക ആളുകളോട് മാത്രം മൃദുസമീപനം എന്നത് പരസ്യമായ ...

അയ്യനെ കാണാൻ ആയിരങ്ങൾ; അഞ്ച് മണി വരെ 65,000 പേർ ​ദർശനം നടത്തി

അയ്യനെ കാണാൻ ആയിരങ്ങൾ; അഞ്ച് മണി വരെ 65,000 പേർ ​ദർശനം നടത്തി

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് വൈകുന്നേരം വരെ 65,000 പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ...

സുരക്ഷയ്‌ക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കണം; ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര ടൂറിസം മന്ത്രി

സുരക്ഷയ്‌ക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കണം; ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര ടൂറിസം മന്ത്രി

ഹൈദരാബാദ്: ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. ശബരിമലയിൽ ഭക്തർ നേരിടുന്ന ...

Page 3 of 27 1 2 3 4 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist